ജി.എച്ച്. എസ്.എസ്. എടപ്പാൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ്

എടപ്പാൾ ഗവ.ഹൈസ്ക്കൂളിൽ എസ്.പി.സി രൂപീകരിച്ചു. ബാലകൃഷ്ണൻ. പി, ബേബി. പി.കെ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് എസ്.പി.സി പ്രവർത്തിക്കുന്നത്.