"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍  |  
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍  |  
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍  |  
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍  |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌,കന്നഡ |
ആൺകുട്ടികളുടെ എണ്ണം= 605 |
ആൺകുട്ടികളുടെ എണ്ണം= 605 |
പെൺകുട്ടികളുടെ എണ്ണം=651 |
പെൺകുട്ടികളുടെ എണ്ണം=651 |

12:51, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്
വിലാസം
കാഞ്ഞങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസ൪ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,കന്നഡ
അവസാനം തിരുത്തിയത്
30-11-2009Ghsshosdurg



കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ്സ്കൂള്‍. ബോര്ഡ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് ബ്രിട്ടീഷ് ബോര്ഡിനെറ നേരിട്ടുള്ള നിയന്ദ്രണത്തില്‍ 1902- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്ഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1902 മെയില്‍ ഒരു കന്നഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ല്‍ മിഡില്‍ സ്കൂളായും 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എ൯.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1994-1996 ശ്രീമതി.‍ഡി.വാസന്തി
1996-98 പ്രഭാകര൯
1998-2000 കെ.എ.ജോസഫ്.
2000-2001 കമലാക്ഷി.കെ
2001-2003 കെ.സുധ
2003-2004 സുഗന്ധി.കെ
തങ്കം പോള്
2005-2006 പുഷ്പജ
2006-2007 ശശി
2007- ശ്രീകൃഷ്ണ അഗ്ഗിത്തായ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.