ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 24 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkumarbhavana (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ
വിലാസം
പൂനൂര്‍
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-12-2016Manojkumarbhavana



പൂനൂര്‍ ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ തെക്ക് മാറി കാന്തപുരം ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂനൂര്‍.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968-69 എന്‍.ശ്രീധരന്‍ നായര്‍
1969-71 കുറുമാപ്പള്ളി കേശവന്‍ നമ്പൂതിരി
1971-72 മീനാക്ഷി അമ്മ. പി. ആര്‍.
1972-76 എന്‍. രാഘവന്‍ ആചാരി
1976-77 ഡയ്സി ഐപ്
1977-79 എം. ഗോപിനാഥന്‍ ആചാരി
1979-80 വി. എന്‍. ശ്രീധരന്‍
1980-81 കെ. വി. രാമചന്ദ്റന്‍ നായര്‍
1981-82 എം. കെ. വിജയമ്മ
1983-84 ഇ. സി. സുരേഷ്
1984-85 പി. ഐ. ജോര്‍ജ്ജ്
1985-87 ഇന്ദിരാവധി അമ്മ
1987 - 88 കെ. ജെ. ഗംഗ
1988-89 പി. ധാമോധരന്‍ നമ്പ്യാര്‍
1989-90 എസ്. എ. ജോര്‍ജ്ജ്
1990-91 കെ. കെ. മേരിക്കുട്ടി
1991-92 ടി. കെ. തങ്കപ്പന്‍
6/1992-9/92 ആന്റണി പുലിക്കോട്ടില്‍
1992-1993 സി. കെ. മാലതി
1993-1995 കെ. ശാരധ
1995-97 ബി. സി. അബ്ദുറഹിമാന്‍
1997-98 എന്‍. വി. നാരായണന്‍
1998-2000 കെ. എം. രവീന്ദ്റന്‍ നായര്‍
2000-01 എന്‍. അബൂബക്കര്‍
2001-02 ലീലാ ജോണ്‍
2002-05 ഗ്രേസി ഫിലിപ്പ്-
2005-06 ഇ. കെ. സുലൈമാന്‍
2006-07 എ. കെ. രാധാകൃഷ്ണന്‍ നായര്‍
2007-08 പി. ഭാരതി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

|

വഴികാട്ടി