ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

പ്രശ്നം

അന്യംനിന്നു പോകുന്ന നമ്മുടെ നാടോടി ആദിവാസി കലാരൂപങ്ങളെ അവഗണിച്ച് മനുഷ്യന്‍ ആധുനിക കലകള്‍ക്ക് പിറകെ പോവുന്ന ഈ
സാഹചര്യത്തില്‍ നാടോടി കലകള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നാടോടിവിജ്ഞാനകോശം എന്ന പ്രൊജക്ട് ചെയ്യാന്‍
പ്രേരണയായി.

ആസൂത്രണം

<നാടന്‍ കലാരുപങ്ങളെ പറ്റി ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങള്‍ പ്രജക്ട് ഡയറിയില്‍ രേഖപ്പെടുത്തി.പിന്നീട്
വിവിധ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുംഫോക്ലോര്‍ ബുക്കില്‍ നിന്നും വിവരങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്തു.>വിവരശേഖരണത്തുനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും കൂടി 5ദിവസം എടുത്തു. Block quote