"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:


== ആസൂത്രണം ==
== ആസൂത്രണം ==
നാടന്‍ കലാരുപങ്ങളെ പറ്റി ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങള്‍ പ്രജക്ട് ഡയറിയില്‍ രേഖപ്പെടുത്തി.പിന്നീട്<br />വിവിധ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുംഫോക്ലോര്‍ ബുക്കില്‍ നിന്നും വിവരങ്ങള്‍<br />രേഖപ്പെടുത്തുകയും ചെയ്തു.>വിവരശേഖരണത്തുനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും കൂടി 5ദിവസം എടുത്തു.
നാടന്‍ കലാരുപങ്ങളെ പറ്റി ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങള്‍ പ്രജക്ട് ഡയറിയില്‍ രേഖപ്പെടുത്തി.പിന്നീട്<br />വിവിധ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുംഫോക്ലോര്‍ ബുക്കില്‍ നിന്നും വിവരങ്ങള്‍<br />രേഖപ്പെടുത്തുകയും ചെയ്തു.വിവരശേഖരണത്തുനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും കൂടി 5ദിവസം എടുത്തു.

15:57, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടി വിജ്ഞാനകോശം

പ്രശ്നം

അന്യംനിന്നു പോകുന്ന നമ്മുടെ നാടോടി ആദിവാസി കലാരൂപങ്ങളെ അവഗണിച്ച് മനുഷ്യന്‍ ആധുനിക കലകള്‍ക്ക് പിറകെ പോവുന്ന ഈ
സാഹചര്യത്തില്‍ നാടോടി കലകള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നാടോടിവിജ്ഞാനകോശം എന്ന പ്രൊജക്ട് ചെയ്യാന്‍
പ്രേരണയായി.

ആസൂത്രണം

നാടന്‍ കലാരുപങ്ങളെ പറ്റി ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങള്‍ പ്രജക്ട് ഡയറിയില്‍ രേഖപ്പെടുത്തി.പിന്നീട്
വിവിധ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുംഫോക്ലോര്‍ ബുക്കില്‍ നിന്നും വിവരങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്തു.വിവരശേഖരണത്തുനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും കൂടി 5ദിവസം എടുത്തു.