"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം (മൂലരൂപം കാണുക)
22:54, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
'''കെട്ടിടം:''' | '''കെട്ടിടം:''' | ||

ഭൗതിക |
ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻെറ സുവർണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകൾ മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. | ||
photo
| photo

''' | '''ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ:''' | ||

KITE ന്റെ |
KITE ന്റെ നേതൃത്വത്തിൽ ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകൾ ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകൾ ആക്കാൻസാധിച്ചിട്ടുണ്ട്.

''' | '''ഇൻസിനേറ്റർ:''' | ||

എം.എൽ.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കുള്ള ടോയ് ലറ്റുകളിൽ 3 നാപ്കിൻ വെന്റിങ്ങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

''' | '''വാഷ് ബേസിൻ സൗകര്യം:''' | ||
മൈക്ക്, |
കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയും മറ്റും കൈ കഴുകുന്നതിൻ 3 ഇടങ്ങളിൽ പോര്ട്ടബിൾ വാഷ്ബേസിനുകൾ സ്ഥാപിച്ചു.

'''ഓഡിറ്റോറിയത്തിൽ മൈക്ക് സംവിധാനം ഒരുക്കൽ''' | |||
മൈക്ക്, ക്യാബിനുകൾ, ആംപ്ലിഫയറുകൾ തുടങ്ങിയവ ലഭ്യമാക്കി . | |||
'''പുതിയകെട്ടിടം:''' | '''പുതിയകെട്ടിടം:''' | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിർമ്മിക്കുന്ന ഹൈസ്കൂൾ കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി. | ||
'''സ്റേറജ്, | '''സ്റേറജ്, കർട്ടൻ , മൈക്ക്:''' | ||

മനോഹരമായ സ്റേറജ് , |
മനോഹരമായ സ്റേറജ് , കർട്ടൻ, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേർക്കിരിക്കാവുന്ന മനോഹരമായ ഈ ഹാൾ മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

'''ഹൈടെക് | '''ഹൈടെക് വിദ്യാലയമാക്കൽ:''' | ||

കറുത്ത |
കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ തീർക്കുന്ന ബ്ലാക്ക് ബോർഡും ചോക്കും ഓർമ്മകളിലേക്ക് മറയുകയാണ്. പകരം വെളുത്ത പ്രതലത്തിൽ വർണരാജി തീർക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തിൽ 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും സ്ഥാപിച്ചു.നിലം ടൈൽസു ചെയ്തു.

'''കുടിവെളള സംവിധാനം:''' | '''കുടിവെളള സംവിധാനം:''' | ||

ഹയര്സെക്കണ്ടറി- |
ഹയര്സെക്കണ്ടറി- ഹൈസ്കൂൾ തലങ്ങളിൽ പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

''' | '''നാപ്കിൻ വെന്റിംഗ് മെഷീനുകൾ:''' | ||
നാപ്കിൻ വെന്റിംഗ് മെഷീനുകൾ ലഭ്യമാക്കി. | |||
''' | '''അടൽ ട്വിംഗറിംഗ് ലാബ്''' | ||

ആര്ട്ടിഫിഷ്യല് |
ആര്ട്ടിഫിഷ്യല് ഇൻെറലിജൻസ് , റിമോർട്ട സെൻസിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയിൽ വിദ്യാര്ത്ഥികൾ സ്വായത്തമാക്കും.

'''ലൈബ്രറി:''' | '''ലൈബ്രറി:''' | ||

തൊഴുകൈകളോടെ, |
തൊഴുകൈകളോടെ, കുരുന്നുകൾക്കായ്അറിവിൻ വാതായനങ്ങൾ ഞങ്ങൾ തുറക്കുന്നു... 8000 ൽ അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉൾപ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാൽ ആവശ്യമുളള പുസ്തകങ്ങൾ കണ്ടെത്താൻ വളരെ എളുപ്പം! വിദ്യാ൪ത്ഥികൾക്ക് വായനകാ൪ഡുകൾ നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു. അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയിൽ മുൻപന്തിയിൽ ബാലസാഹിത്യമാണ്. | ||
പുസ്തകപ്രദ൪ശനം, ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്. | പുസ്തകപ്രദ൪ശനം,,ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്. | ||

വരി 105: | വരി 106: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
''' പ്രവേശനോത്സവം'''
| ''' പ്രവേശനോത്സവം'''

വരി 131: | വരി 132: | ||
ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം, പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു. | ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം, പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു. | ||
<gallery>
| <gallery>

Basheer Dinam.jpg|നടുവിൽ| | |||

</gallery> |
</gallery> | ||
'''യോഗദിനം''' | '''യോഗദിനം''' | ||
<gallery>

Yoga Class 2018-19.jpg|നടുവിൽ| | |||

</gallery> | |||
.''' ലഹരിവിരുദ്ധദിനം''' | .''' ലഹരിവിരുദ്ധദിനം''' | ||
വരി 141: | വരി 146: | ||
'''പുരാവസ്തു പ്രദ൪ശനം'' | '''പുരാവസ്തു പ്രദ൪ശനം'' | ||
പഴമയെ തൊട്ടറിയുക | |||
കടന്നുപോയ വഴികൾ മറക്കരുതല്ലോ! | |||
കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു. | |||
പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു. | |||
നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് | |||
(ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി. | |||
'''ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങൾ ''' | '''ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങൾ ''' | ||
യുദ്ധവിരുദ്ധറാലി- പ്ലക്കാ൪ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, | യുദ്ധവിരുദ്ധറാലി- പ്ലക്കാ൪ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോ പ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസിക നി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു. | ||
''' ദുരിതാശ്വാസ | ''' ദുരിതാശ്വാസ പ്രവർത്തനങ്ങൾ''' | ||
ചരിത്രത്തിലില്ലാത്തവിധം പെയ്തിറങ്ങിയ പേമാരി മൂലം വിറങ്ങലിച്ച് നിന്നപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നിരയിൽ ഇൗ വിദ്യാലയത്തിലെ NSS യൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി. | |||
'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു''' | '''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു''' | ||
വരി 155: | വരി 168: | ||
.'''അദ്ധ്യാപകദിനം''' | .'''അദ്ധ്യാപകദിനം''' | ||
<gallery>

Vidhyalaya vriksham.jpg|വിദ്യാർഥികൾ തയ്യാറാക്കിയ വിദ്യാലയ വൃക്ഷം | |||
Teachers Day 2018-19.jpg|നടുവിൽ| | |||
Teachers Day 2018-19- 2.jpg|നടുവിൽ| | |||

</gallery> | |||
അധ്യാപകദിനത്തോടനുബന്ധിച്ച് പ്രൈമറി വിഭാഗത്തിൽ കുട്ടികൾ | അധ്യാപകദിനത്തോടനുബന്ധിച്ച് പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ആശംസാവചനങ്ങൾ, മഹത് വചനങ്ങൾ, എന്നിവ ചുമരുകളിൽ പതിപ്പിച്ചു. വിദ്യാലയവൃക്ഷം നി൪മ്മിച്ചു ഹൈസ്കൂൾ വിഭാഗതതിൽ എസ്.പി.സി യുടെ | ||
നേതൃത്വത്തിൽ എല്ലാ അധ്യാപക൪ക്കും പൂവു നല്കി ആദരിച്ചു. | നേതൃത്വത്തിൽ എല്ലാ അധ്യാപക൪ക്കും പൂവു നല്കി ആദരിച്ചു. | ||
വരി 164: | വരി 182: | ||
സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരത്തിൽ ഈ സ്കൂൂളിലെ അശ്വതി ഒ.ടി, കൃഷ്ണപ്രിയ എന്നിവ൪ രണ്ടാം സ്ഥാനം നേടി. | സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരത്തിൽ ഈ സ്കൂൂളിലെ അശ്വതി ഒ.ടി, കൃഷ്ണപ്രിയ എന്നിവ൪ രണ്ടാം സ്ഥാനം നേടി. | ||
<gallery>

Ramayana Quiz.jpg|നടുവിൽ| | |||

</gallery> | |||
'''വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ''' | |||
1.തസ്നിഖാൻ +1 സയൻസ് | |||
<gallery>

Thasni 1.JPG|നടുവിൽ| | |||
Thasni 2.JPG|നടുവിൽ| | |||
Thasni 3.JPG|നടുവിൽ| | |||
Thasni 4.JPG|നടുവിൽ| | |||
Thasni 5.JPG|നടുവിൽ| | |||

</gallery> | |||
''കവിത '' | |||
ജ്യുതി രഘുപ്രസാദ് | |||
എട്ടാംതരം ഡി | |||
'''പ്രവേശനോത്സവഗാനം''' | |||
വരിക വരിക സോദരേ.. | |||
പുതിയ വിദ്യാലയത്തിൽ | |||
ഒത്തിരിപ്പേർ നിങ്ങളെ | |||
കാത്തിതാനില്ക്കുന്നു. | |||
പീലിക്കുടയും ചൂടീട്ട് | |||
പുത്തനുടുപ്പുമണിഞ്ഞിട്ട് | |||
പുത്തൻ ബാഗും തോളിലിട്ട് | |||
വന്നണഞ്ഞ കൂട്ടരേ... | |||
പുതിയ ടീച്ചറേ കാണേണ്ടേ | |||
പുത്തനറിവുകൾ നേടണ്ടേ | |||
പുതിയകാര്യം പഠിക്കേണ്ട | |||
പുതിയ കൂട്ടുകൾ കൂടേണ്ടേ | |||
സ്വാഗതം കൂട്ടരേ | |||
അക്ഷരമുറ്റത്തേക്ക് | |||
സ്വാഗതം സുസ്വാഗതം. | |||
ഞങ്ങളുടെ സ്വാഗതം... | |||
'''അധ്യാപകരുടെ സർഗ സൃഷ്ടികൾ''' | |||
1.മീന ജോസഫ് | |||
<gallery>

Adhyapaka Rachanakal.jpg|നടുവിൽ| | |||

</gallery> | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 245: | വരി 333: | ||
'''അൻജും ഹുസൈൻ - ഡോക്ട൪''' | '''അൻജും ഹുസൈൻ - ഡോക്ട൪''' | ||
'''അജയ് | '''അജയ് - ഡോക്ട൪''' | ||
'''ഷാരോൺ മാത്യു - ചാ൪ട്ടേഡ് അക്കൗണ്ടന്റ്''' | '''ഷാരോൺ മാത്യു - ചാ൪ട്ടേഡ് അക്കൗണ്ടന്റ്''' |