"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:

     ജൂലൈ 5-ബഷീർദിന അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് മത്സരം, ബഷീർ കൃതിയായ ന്റുപ്പാപ്പകൊരാനാണ്ടാർന്ന് എന്ന പുസ്തകത്തെ  കുറിച്ച് ആസ്വാദനക്കുറിപ്പ് മത്സരം എന്നിവയായിരുന്നു നടത്തിയത്. വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം സിന്ധു ടീച്ചർ നിർവഹിച്ചു. കുട്ടികളുടെ ഓൺലൈൻ കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാരംഗം സ്കൂൾ തല ശില്പശാലയിലേക്ക്  ചിത്രരചന, കാവ്യാലാപനം, കഥാരചന, ആസ്വാദനക്കുറിപ്പ്, കവിതാരചന, അഭിനയം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ നാടൻ പാട്ട് ശില്പശാല പ്രസിദ്ധ നാടൻപാട്ട് കലാകാരൻ ജയരാജൻ മാസ്റ്റർ നിർവഹിച്ചു. കുട്ടികൾ വളരെ ഊർജസ്വലമായി നാടൻപാട്ട് ശിൽപ്പശാലയിൽ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. സകുടുംബം സാഹിത്യ ക്വിസ് നടത്തി. വിജയികളെ കണ്ടെത്തുകയും സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിൽ കഥാരചനക്കും കാവ്യാലാപന ത്തിനും UP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ലയ (6F) നവനീത് (7A) എന്നിവരായിരുന്നു. വിജയികൾ നവനീതിനെ കാവ്യാലാപനത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവിദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി.

====== വിദ്യാരംഗം കലാസാഹിത്യവേദി  ---  2022- 2023 ======
സകൂളിലെ മുഴുവൻ കുട്ടികളെയും അംഗങ്ങൾ ആക്കി കൊണ്ട് ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണം നടത്തി.
കമ്മറ്റി രൂപികരണം
          ഓരോ ക്ലാസിൽ നിന്നും രണ്ടു കൂട്ടികളെ വീതം ക്ലാസ്സ്തല കൺവീനർമാരായി തെരെഞ്ഞടുത്തു. അതിനിന്നും റിതുൽ ചന്ദ്രൻ(9A), ഫാത്തിമ നിദ കെ.ടി(9A) എന്നിവരെ സ്കൂൾ തല കൺവീനർമാരായും മലയാളം അധ്യാപികയായ ശ്രീമതി സ്റ്റെല്ലാമരിയ കോമസിനെ സ്കൂൾ കോ ഓഡിനേറ്റർ ആയും തെരെഞ്ഞടുത്തു.
==വായനാദിനം==
        ജൂൺ 19 വയനാദിനത്തിൽ  പ്രധാനാധ്യാപിക  ഗീതാ ടീച്ചർ വയനാ ദിന സന്ദേശം നൽകി. പോസ്റ്റർ തയ്യാറാക്കൽ,ക്വിസ് മത്സരം, നല്ല വായനക്കാരനെ കണ്ടെത്തൽ, പുസ്തകപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ  തുടങ്ങിയ വിവിധ പരിപാടികളോടെ  വയനാവാരം സുചിതമായി  ആഘോഷിച്ചു
==ബഷീർ അനുസ്മരണം==
      ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ  നടത്തിയ ബഷീർ കൃതികളുടെ പ്രദർശനം ആകർഷകമായി. ക്വിസ്, ആസ്വാധനക്കുറിപ്പ് അവതരണം, ഡോക്യൂമെന്റഷൻ തുടങ്ങിയ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
==സബ്ജില്ലാ തല  ഉദ്ഘാടനം==
      ജൂലൈ 21 ന് കൂടത്തായി സെന്റ്. മേരിസ് സ്കൂളിൽ വെച്ച് ചേർന്ന വിദ്യാരംഗം സബ്ജില്ലാ തല  ഉദ്ഘടാനപരിപാടിയിൽ ശ്രീ. സാബിത് സർ, ഫാത്തിമ നിദ, അമൃത എന്നിവർ പങ്കെടുത്തു.
==പാട്ടും കൊട്ടും==
ഓഗസ്റ്റ്  19ാം തീയതി വിദ്യാരംഗം വേദിയുടെ സ്കൂൾ തല ഉദ്ഘടനവും കർഷക ദിനാഘോഷവും നടന്നു. പ്രശസ്ത  സംഗീതജഞനും  അധ്യാപകനുമായ സുരേന്ദ്രൻ പുത്തൂർവട്ടം ഉഷാഘാടനം നടത്തി. ഉദ്ഘടനതോടനുബന്ധിച്ചു  നടത്തിയ 'പാട്ടും കൊട്ടും'  എന്ന സംഗീതപരിപാടിയിൽ  കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഉണ്ടായിരുന്നു.
==സാഹിത്യ  പ്രശ്നോത്തരി==
              സ്കൂൾ തലത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ വിജയിച്ച അശ്വന്ത് സുനീഷ് ഉപജില്ല തല സാഹിത്യ പ്രശ്നോത്തരിയിലും പങ്കെടുത്തു.
==സാഹിത്യോത്സവം -ശിൽപകലാശാല==
              ആവിലോറ  എ.യു. പി സ്കൂളിൽ വെച്ച്  20.10.22 ന് നടന്ന സർഗോത്സവത്തിൽ ഏഴിനം ശിൽപശാലകളിൽ എച്. എസ്  വിഭാഗത്തിൽ 12 കുട്ടികൾ പങ്കെടുത്തു. എച്. എസ്  വിഭാഗത്തിൽ അഫ്ഷാൻ വി.പി അഭിനയത്തിലും, ഫാത്തിമ  അഫ്ര, ഫിദ. പി എന്നിവർ ജലച്ചായത്തിലും ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. കവിതാലാപനത്തിൽ സാരംഗി. എസ്  പ്രത്യേക അഭിനന്ദനത്തിന് അർഹയായി.
          2022 ഡിസംബർ 9,10 തീയതികളിലായി നടന്ന ജില്ലാ സാഹിത്യ ശില്പശാലയിൽ ആഫ്ഷാൻ  വി. പി, അഫ്ര, ഫിദ. പി എന്നിവർ പങ്കെടുത്തു

18:58, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം‌ പ്രവർത്തനങ്ങൾ-2020-21

വിദ്യാരംഗം‌

അറിവു നേടുന്നതോടൊപ്പം കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാസാഹിത്യ വാസനകളെ ഉണ൪ത്തി പ്രകാശിപ്പിക്കുന്ന രംഗവേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.

വിദ്യാരംഗം കലാസാഹിത്യവേദി --- 2021 - 2022

     2021-22 അക്കാദമിക് വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വായനാദിനത്തോടെ ആരംഭിച്ചു.ഓൺലൈൻ ക്വിസ് മത്സരം, ആസ്യാദനക്കുറിപ്പ് മത്സരം, കഥാപാത്രാ വിഷ്കാരം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

     ജൂലൈ 5-ബഷീർദിന അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് മത്സരം, ബഷീർ കൃതിയായ ന്റുപ്പാപ്പകൊരാനാണ്ടാർന്ന് എന്ന പുസ്തകത്തെ  കുറിച്ച് ആസ്വാദനക്കുറിപ്പ് മത്സരം എന്നിവയായിരുന്നു നടത്തിയത്. വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം സിന്ധു ടീച്ചർ നിർവഹിച്ചു. കുട്ടികളുടെ ഓൺലൈൻ കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാരംഗം സ്കൂൾ തല ശില്പശാലയിലേക്ക്  ചിത്രരചന, കാവ്യാലാപനം, കഥാരചന, ആസ്വാദനക്കുറിപ്പ്, കവിതാരചന, അഭിനയം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ നാടൻ പാട്ട് ശില്പശാല പ്രസിദ്ധ നാടൻപാട്ട് കലാകാരൻ ജയരാജൻ മാസ്റ്റർ നിർവഹിച്ചു. കുട്ടികൾ വളരെ ഊർജസ്വലമായി നാടൻപാട്ട് ശിൽപ്പശാലയിൽ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. സകുടുംബം സാഹിത്യ ക്വിസ് നടത്തി. വിജയികളെ കണ്ടെത്തുകയും സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിൽ കഥാരചനക്കും കാവ്യാലാപന ത്തിനും UP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ലയ (6F) നവനീത് (7A) എന്നിവരായിരുന്നു. വിജയികൾ നവനീതിനെ കാവ്യാലാപനത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവിദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി --- 2022- 2023
സകൂളിലെ മുഴുവൻ കുട്ടികളെയും അംഗങ്ങൾ ആക്കി കൊണ്ട് ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണം നടത്തി. 

കമ്മറ്റി രൂപികരണം

         ഓരോ ക്ലാസിൽ നിന്നും രണ്ടു കൂട്ടികളെ വീതം ക്ലാസ്സ്തല കൺവീനർമാരായി തെരെഞ്ഞടുത്തു. അതിനിന്നും റിതുൽ ചന്ദ്രൻ(9A), ഫാത്തിമ നിദ കെ.ടി(9A) എന്നിവരെ സ്കൂൾ തല കൺവീനർമാരായും മലയാളം അധ്യാപികയായ ശ്രീമതി സ്റ്റെല്ലാമരിയ കോമസിനെ സ്കൂൾ കോ ഓഡിനേറ്റർ ആയും തെരെഞ്ഞടുത്തു.

വായനാദിനം

       ജൂൺ 19 വയനാദിനത്തിൽ  പ്രധാനാധ്യാപിക  ഗീതാ ടീച്ചർ വയനാ ദിന സന്ദേശം നൽകി. പോസ്റ്റർ തയ്യാറാക്കൽ,ക്വിസ് മത്സരം, നല്ല വായനക്കാരനെ കണ്ടെത്തൽ, പുസ്തകപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ  തുടങ്ങിയ വിവിധ പരിപാടികളോടെ  വയനാവാരം സുചിതമായി  ആഘോഷിച്ചു

ബഷീർ അനുസ്മരണം

      ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ  നടത്തിയ ബഷീർ കൃതികളുടെ പ്രദർശനം ആകർഷകമായി. ക്വിസ്, ആസ്വാധനക്കുറിപ്പ് അവതരണം, ഡോക്യൂമെന്റഷൻ തുടങ്ങിയ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

സബ്ജില്ലാ തല ഉദ്ഘാടനം

     ജൂലൈ 21 ന് കൂടത്തായി സെന്റ്. മേരിസ് സ്കൂളിൽ വെച്ച് ചേർന്ന വിദ്യാരംഗം സബ്ജില്ലാ തല  ഉദ്ഘടാനപരിപാടിയിൽ ശ്രീ. സാബിത് സർ, ഫാത്തിമ നിദ, അമൃത എന്നിവർ പങ്കെടുത്തു.

പാട്ടും കൊട്ടും

ഓഗസ്റ്റ് 19ാം തീയതി വിദ്യാരംഗം വേദിയുടെ സ്കൂൾ തല ഉദ്ഘടനവും കർഷക ദിനാഘോഷവും നടന്നു. പ്രശസ്ത സംഗീതജഞനും അധ്യാപകനുമായ സുരേന്ദ്രൻ പുത്തൂർവട്ടം ഉഷാഘാടനം നടത്തി. ഉദ്ഘടനതോടനുബന്ധിച്ചു നടത്തിയ 'പാട്ടും കൊട്ടും' എന്ന സംഗീതപരിപാടിയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഉണ്ടായിരുന്നു.

സാഹിത്യ പ്രശ്നോത്തരി

              സ്കൂൾ തലത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ വിജയിച്ച അശ്വന്ത് സുനീഷ് ഉപജില്ല തല സാഹിത്യ പ്രശ്നോത്തരിയിലും പങ്കെടുത്തു.

സാഹിത്യോത്സവം -ശിൽപകലാശാല