ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് എസ് പറ​മ്പിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തുടക്കത്തിൽ തന്നെ ആരംഭിച്ചു.റുബീന ടീച്ചർ,നുസ്റത് ടീച്ചർ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു.ആദ്യ ബാച്ചിൽ ഇരുപത്തിയഞ്ച് കുട്ടികളാണ് ഉള്ളത്.

47109 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 47109
യൂണിറ്റ് നമ്പർ LK/2018/47109
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 25
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കുന്ദമംഗലം
ലീഡർ ദിനൂഫ് എം കെ
ഡെപ്യൂട്ടി ലീഡർ ദിൽ‍ഷ ഷെറിൻ ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 റുബീന പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 നുസ്റത് പി വി
31/ 01/ 2019 ന് Abinkp2002
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019