ജി.എച്ച്. എസ്അടിമാലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
   *    നാലര ഏക്കർ സ്ഥലത്ത് നിറഞ്ഞ ഹരിതാഭമായ കാമ്പസ്.
   *    10996പുസ്തകങ്ങൾ സ്വന്തമായുളള വലിയ ലൈബ്രറി
   *     യു പി ക്കും എച്ച് എസ് നും വെവ്വേറെ സയൻസ് ലാബുകൾ
   *    യു പി ക്കും എച്ച് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ
   *     അടുക്കള , മെസ്സ് ഹോൾ
   *     75 X 50 മീറ്റർ വിസൃതിയുളള കളിക്കളം
   *      ജൈവവൈവിധ്യ ഉദ്യാനം
   *      രണ്ട് സ്കൂൾ ബസുകൾ
   *      പൂർത്തിയായികൊണ്ടിരിക്കുന്ന ATL ലാബ്