ജി.എച്ച്. എസ്അടിമാലി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അടിമാലി ഗവ.ഹൈസ്കൂളിൻെറ ജൈവ വൈവിധ്യ ഉദ്യാനം - സബ് ജില്ല ,ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്ത്രരംഗം അടിമാലി സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ

  • ശാസ്ത്രലേഖനം യു പി വിഭാഗം- ഫിയോണ ബ്രിജിത്ത് ഷാജി സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ശാസ്ത്രലേഖനം എച്ച് എസ് വിഭാഗം- അശ്വതി മുരളീധരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • പ്രോജക്ട് എച്ച് എസ് വിഭാഗം - കോവിടാനന്തരസമൂഹം നേരിടുന്ന വെല്ലുവിളികൾ -എലേന ബിജു നാലാം സ്ഥാനം കരസ്ഥമാക്കി
  • ഗണിതാശയവതരമം എച്ച് എസ് വിഭാഗം - ഹരിനന്ദൻ ബി പ്രസാദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.