ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്/അക്ഷരവൃക്ഷം/ഒന്നിച്ചൊരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചൊരുമിച്ച്

ഇന്നലെ ഞങ്ങടെ നാട്ടിൽ
കൊറോണ വന്നേ കൊറോണ വന്നേ
എത്ര തുരത്താൻ ശ്രമിച്ചിട്ടും
പോവുന്നില്ലല്ലോ പോവുന്നില്ലല്ലോ
ഓരോരുത്തരെയായത് വിഴുങ്ങുകയാണ്,
വിഴുങ്ങുകയാണ് വിഴുങ്ങുകയാണ്
ഒറ്റക്കെട്ടായി നില്കുന്നു കേരളം
ഒത്തൊരുമിച്ചു നിൽക്കുന്നു കേരളം
ഡെങ്കിയേം നിപ്പായേം തുരത്തിയ പോലെ
കോവിഡിനെയും തുരത്തുമല്ലോ
കണ്ണിലോ കാണാത്ത കാതിലോ കേൾക്കാത്ത
കൊറോണ നീയിത്രേം ഭീകരനോ?
അഹന്തകളെല്ലാം വെടിയുക മർത്യാ നീ
ഒത്തൊരുമിച്ചു എതിരിട്ടു തോൽപ്പിക്യ
കൊറോണയെന്ന മഹാമാരിയെ തന്നെ.

അമൃത P S
4 A ജി.എച്ച്.ഡബ്ള്യു.എൽ.പി.എസ് മണ്ടമ്പറമ്പ്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത