ജി.എച്ച്.എസ്. വടശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ghs വടശ്ശേരിയിൽ 26-08-2017 ന് ഓണാഘോഷം വിപുലമായി സബ്ജില്ല ശാസ്ത്രമേളയിൽ ശാസ്ത്രനാടകത്തിനു രണ്ടാം സ്ഥാനം ലഭിച്ചു.ഡിജിറ്റൽ ഇൻഡ്യ ആയിരുന്നു വിഷയം