ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി കവിത

നമ്മുടെ വീടും നമ്മുടെ നാടും
വിദ്യാലയുവുമെല്ലാം വൃത്തിയാക്കിടേണം
 നമ്മൾ സംരക്ഷിക്കുന്നെന്നാൽ,
അത് നമുക്ക് നല്ലതിനാണല്ലോ
പരിസ്ഥിതിയെ വെറുക്കല്ലേ
പരിസ്ഥിതിയെ അകറ്റല്ലേ
ഓളങ്ങൾ ചചാടും പുഴയും
ഇക്കാലം മലിനമാണല്ലോ
മലിനമാകല്ലേ, മലിനമാക്കല്ലേ
പരിസ്ഥിതി മലിനമാക്കല്ലേ
 

മുഹമ്മദ് മിഥ് ലാജ്
3 C GHS VADASSERI
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത