ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം എപ്പോഴും

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം എപ്പോഴും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം എപ്പോഴും

പ്രിയപെട്ട ജനങ്ങളെ കോ വിഡ് - 19 കാലഘട്ടത്തിലൂടെയാണ് നാം ജീവിച്ച് പോകുന്നത് ആയതിനാൽ കൊറോണ വൈറസ് പോലുള്ള മാരക രോകം പടരാതെ രികാൻ നാം ചില നിർദ്ദേശങ്ങൾ പാലികേണ്ടതുണ്ട് അത് നമുക്ക് വേണ്ടിയും നമുടെ കുടുബത്തിന് വേണ്ടിയും നമ്മുടെ രാജ്യത്തിന് വേണ്ടിയും നാം പാലിച്ചേ തീരു അത് നാം ഓരോരുത്തരും പാലിക്കേണ്ടത് നമ്മുടെ കടമയാണ് അത് കൊണ്ട് നാം വീട്ടിനുള്ളിൽത്തന്നെ സുരക്ഷിതരായി നിൽക്കണം ഇടക്ക് ഇടക്ക് കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കണം'ജനങ്ങളിൽ നിന്നും സാമൂഹികക്കലം പാലിക്കണംമാസ്ക്ക് ധരിക്കണം പ്രായമായവരും കുട്ടികളു പുറത്ത് പോകരുത് അത് ഒഴിവാക്കണം ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തുവാല കൊണ്ട് പൊത്തണം ചുമ തുമ്മൽ പനി ജലദോശം എന്നിവ ഉണ്ടെങ്കിൽ സ്വയം ചിങ്കിൽ സി ക്കാതെ ഡോക്ടറെ സമീപിക്കുക നമുടെ വിടും പരിസരവും വൃത്തിയാക്കുക കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുക്കും ചികുൻ കുനിയ പോലോത്ത അസുഖം പടരാനും സാധ്യത ഉള്ള വെള്ളം കെട്ടി നിൽക്കുന്ന എല്ലാ വസ്തുക്കളും നാം ഒഴിവാക്കണം നന്മൾ എപ്പോഴും വിടും പരിസരവും വൃത്തിയാക്കണം എന്നാൽ നമ്മുക്ക് രോകത്തിൽ നിന്ന് മുക്ത്തി നേടാം!

അസ് ല ഫർഹ
7 B ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം