ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

അന്യനാട്ടിൽ നിന്നും ഉയർന്നുവന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തുകൊണ്ട് ഭീകരൻ
നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും
ഒന്നുചേർന്നു തീർത്തിരുന്ന കരുതലുംകരുണയും

പദവിയല്ല പണവും അല്ല ഇന്നു നമ്മൾക്ക് ആവശ്യം
ഒത്തരുമ യോടുള്ള കരുതലാണ് ആവശ്യം

കൊറോണ എന്ന ഭീകരനെ ഒരുമയോടെ
തുരത്തിടാം മാസ്ക് കൊണ്ട് മുഖം മറച്ചും
 സോപ്പ് കൊണ്ട് കൈകഴുകിയും കൊറോണയെ തുരത്തിടാം

പ്രളയത്തെയും നിപ്പയും
ഒരുമയോടെ നേരിട്ടു
മഹാമാരിയായ കോവിഡി നെ ഒരുമയോടെ നേരിടാം

തുരത്തിടാം നമുക്കവനെ
ഒരുമയോടെ തുരത്തിടാം

ശ്യാംരാജ് എം
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത