ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/മലിനമായ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനമായ പുഴ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനമായ പുഴ

ഒരു ദിവസം ഒരു മുക്കുവൻ മീൻ പിടിക്കാൻ വേണ്ടി പുഴക്കരയിൽ എത്തി,,, പുഴക്കരയിൽ എല്ലാം മാലിന്യങ്ങൾ അടിഞ്ഞു കൂടി കിടക്കുന്നു,, അദ്ദേഹതിന്നു വളരെ സങ്കടം തോന്നി,, ഇങ്ങനെ പോയാൽ പുഴ നശിക്കും, തന്റെ ഉപജീവനം നഷ്ടപ്പെടും ജീവികൾ ക്ക് ജീവ ജലം ഇല്ലാതെ ആവും, ഭൂമിയിൽ രോഗങ്ങൾ പടരും എന്ന് അദ്ദേഹം വളരെ വേദന യോ ടെ ഓർത്തു,,, വേനൽ കാലത്ത് എല്ലാവർക്കും ഉപകാരം ആയി രുന്നു പുഴ,,, അതൊക്കെ എല്ലാവരും മറക്കുന്നു അദ്ദേഹം പിറു പിറു ത്തു കൊണ്ട് പുഴ യിൽ ഇറങ്ങി,,,,ആളുകൾ മാലിന്യം തട്ടാൻ അല്ലാതെ ഈ സ്ഥലത്തു വരാറില്ല,, അതുകൊണ്ട് ഇവിടെ മീൻ ധാരാളം വരുന്ന സ്ഥലം ആയതു കൊണ്ട് അദ്ദേഹം സാധാരണ വന്നിരുന്നത് ഇവിടെ ആണ് എന്നാൽ പുഴ ഈ അവസ്ഥ ആയതിൽ പിന്നെ മീനുകൾ നന്നേ കുറവാണ്,, എന്നാലും വേറെ ജോലി വശമില്ല തത്തു കൊണ്ട് ഇത് തന്നെ ചെയ്യുക അല്ലാതെ നിവർത്തി ഇല്ല,, വെള്ളം അദ്ദേഹം കൊറേ സമയം നോക്കിയിട്ടും കൊറച്ചു മീൻ മാത്രം അദ്ദേഹതിന്നു കിട്ടിയുള്ളൂ,, ആളുകൾ ക്ക് വിൽക്കാൻ മാത്രം കിട്ടാത്തതിൽ അദ്ദേഹതിന്നു നിരാശ തോന്നി,,,,, അദ്ദേഹം തിരിച്ചു വീട്ടിലേക് നടന്നു,,,, മാലിന്യ ത്തിൽ നിന്നുള്ള നാറ്റം കാരണം അദ്ദേഹതിന്നു മനം പി രട്ടി...ചെറുതായിട്ട് തല കറങ്ങി... എങ്ങനെ യോ വീട്ടിൽ എത്തിയ അദ്ദേഹം മുറ്റത്തു ള്ള തിണ്ണയിൽ ഇരുന്നു,,, താമസിയാതെ അദ്ദേഹം ഛർദി ക്കാൻ തുടങ്ങി,,,, അദ്ദേഹത്തിന്റെ ഭാര്യയും മകളും മാത്രമേ ആ വീട്ടിൽ ഉള്ളൂ,, അവർ പരി ഭ്രാ ന്ത രായി,, ഒരു ടാക്സി വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി,,, പരിശോധന കഴിഞ്ഞു ഡോക്ടർ അവരോടു പറഞ്ഞു,, വിഷ വായു ശ്വസി ചതാ ണ് കാരണം,,, സാരമില്ല,, ശെരിയായി ക്കോളും എന്ന്,,, മരുന്ന് വാങ്ങി വീട്ടിലെ തിയ അദ്ദേഹം ചിന്തിച്ചു,,, ഇത് വല്ലതും ഈ മാലിന്യം തള്ളുന്നവർ അറിയുന്നുണ്ടോ ഇതിന്റെ ഗൗരവം,,, എത്ര ത്തോളം ആണെന്ന്,, ഇത് അധികാരികൾ അറിയണം,, അറിയിക്കണം എന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു കൂട്ടുകാരെ നമ്മുടെ നാടിന്റെ നന്മക്കായി നമുക്ക് ഒരുമിച്ചു പോരാടാൻ പറ്റണം,, അതിനു ഒറ്റക്കെട്ടായി നമുക്ക് കൈ കോർക്കാം ബോധവൽക്കരണം നടത്തി സമൂഹത്തെ ഇത്തരം കാര്യങ്ങൾ നമുക്ക് അറിയിക്കാം

ഫാത്തിമ ബഹ്ജ
5 B ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ