ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും മനുഷ്യനും

സുന്ദരമായ മാമല യും
കള്ളം കള്ളം പറയുന്ന അരുവികളും
വർണമനോഹരമായ ഭൂമി
എത്ര മനോഹരം
എന്റെ ഭൂമി
മനുഷ്യർ അവിടെയും
കടന്നുചെന്നു
പ്ലാസ്റ്റിക് മാലിന്യവും
ഒഴുക്കിവിട്ടു
തോടും പുഴയും
മാലിന്യം ആക്കി
കാട്ടിലും മനുഷ്യർ കടന്നുചെന്നു
കാടും മരങ്ങളും
വെട്ടിമാറ്റി
വാഹന ഫാക്ടറി നിറഞ്ഞുകവിഞ്ഞു നീരതുകളിൽ
ഇവർ തുപ്പി അന്തരീക്ഷം
മാലിന്യം ആക്കി
ഒരുനാൾ പ്രകൃതി നിറഞ്ഞു തുള്ളി
കാറ്റും പ്രളയവും
രോഗവുമായി
ഒന്നിനുപുറകെ ഓരോന്നായി
പ്രകൃതിതൻ ശിക്ഷ
മനുഷ്യർ അനുഭവിക്കുകയായി..

{{BoxBottom1

പേര്= റിൻഷിദ വി കെ ക്ലാസ്സ്= 5 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി എച്ച് എസ് വടശ്ശേരി സ്കൂൾ കോഡ്= 48140 ഉപജില്ല= അരീക്കോട് ജില്ല= മലപ്പുറം തരം= കവിത color= 1