ജി.എച്ച്.എസ്. മുണ്ടേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 22 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48138 (സംവാദം | സംഭാവനകൾ) (→‎അറബിക് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക് ക്ലബ്ബ്

ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന  അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ അറബി ഭാഷാ സാഹിത്യ പരിജ്ഞാനം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനായി അറബിക് ടാലൻറ് സെർച്ച്പരീക്ഷകൾ, വിവിധ ക്വിസ് കോമ്പറ്റീഷനുകൾ, അറബിക് കലാമേള അന്താരാഷ്ട്ര അറബിക് ദിനാചരണം തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു.