ജി.എച്ച്.എസ്. മരുത/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 12 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48144 (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടം)

കുട്ടിക്കൂട്ടം 8,9 ക്ലാസ്സുകളിലെ 35 കുട്ടികളാന് കുട്ടിക്കൂട്ടത്തിലുള്ളത്.2017-18 വര്‍ഷത്തില്‍ അനിമേഷന്‍, ഹാര്‍ഡ് വെയര്‍, മലയാളം കമ്പ്യൂട്ടിംഗ്,ഇന്റര്‍നെറ്റ് എന്നീ വിഭാഗങ്ങളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി. കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം പാലെമാട് സ്കൂളില്‍ വെച്ച് സെപ്തംബര്‍ മാസത്തില്‍ ലഭിച്ചു.