"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധവും പരിസര ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധവും പരിസര ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. പോങ്ങനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42084
| സ്കൂൾ കോഡ്=42084
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:42, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധവും പരിസര ശുചിത്വവും

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള  മറ്റുസഹജീവികളും അജൈവഘടകങ്ങളുമായ് പരസ്പര ആശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവ വൈവിദ്ധ്യം ആവാസ വ്യവസ്ഥക്കും ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ. 

     

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരാഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായിക്കഴിഞ്ഞു.
          പകർച്ചവ്യാധികൾ  പലതും കൊതുകിലൂടെ  പകരുന്നതിനാൽ കൊതുകിന്റെ വൻ തോതിലുള്ള നിയന്ത്രണ വിധേയമായിരുന്ന പല വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷമാകുവാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വകുറവും മറ്റും പല രോഗങ്ങൾക്കും കാരണമാകുന്നു. മലിന ജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ കുടിക്കുകയോ ചെയ്യുന്നതും തുറന്നുവച്ചതോ ,എലിയുമായി സമ്പർക്കമുണ്ടായ പാകംചെയ്യാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നതും പരിസരങ്ങളിൽ ചപ്പു ചവറുകൾ കൂട്ടിയിടുന്നതും രോഗങ്ങൾ പകരാനുള്ള ചില സാഹചര്യങ്ങളാണ്.
പകർച്ച വ്യാധികൾ തടയാൻ പല മുൻകരുതലുകളും എടുക്കാം .വീടും പരിസരവും എപ്പോഴുംവൃത്തിയായി സൂക്ഷിക്കുക.മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജലസ്രോതസ്സുകൾ വൃത്തിയാക്കുക ,തിളപ്പിച്ചാറ്റിയ ജലം കുടിക്കാനുപയോഗിക്കുക,കൈ കാലുകളിൽ മുറിവുള്ളപ്പോൾ മലിനജലത്തിൽ പണിയെടുക്കാതിരിക്കുക,പഴങ്ങൾ,പച്ചക്കറികൾ ഇവ ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. വ്യക്തി ശുചിത്വം പാലിക്കുക, ഒഴിഞ്ഞ പത്രങ്ങൾ, ചിരട്ട,ഉപയോഗമില്ലത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക ,ആഴ്ച്ച തോറും പരിസരം ശുചിയാക്കാൻ ശ്രമിക്കുക,വീടിന്റെ പരിസരത്തു മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക .

     നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് പല കാര്യങ്ങളും നചെയ്യാൻ കഴിയും .
  • മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കും.
  • വീട്ടിലായാലും പുറത്തായാലും ചവറു വീപ്പയിൽ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കും.
  • നമ്മൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ നശിപ്പിക്കേണ്ട ചുമതല നമ്മുടേതാണെന്ന ചിന്തയോടെ പ്രവർത്തിക്കും.
  • പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിവതും ഒഴിവാക്കും.
  • പ്ലാസ്റ്റിക് പരിസരങ്ങളിൽ വലിച്ചെറിയാതെ റീസൈക്കിൾ ചെയ്തുപയോഗിക്കും
  • നമ്മുടെ വീടും പരിസരവും വൃത്തീറ്റയാക്കേണ്ടത്‌ നമ്മുടെ കടമയാണ് എന്ന് മനസിലാക്കി പ്രവർത്തിക്കും.
  • പരിസരം വൃത്തിയുള്ളതാക്കാൻ നമ്മൾ ശ്രമിക്കണം.
  • പരിസര മലിനീകരണം ആരു നടത്തിയാലും അതിനെതിരെ പ്രതികരിക്കുന്നത് നമ്മുടെ കടമയാണ്.
      വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ  നമുക്ക് പ്ളേഗ് മുതൽ കോവിഡ്19 
 വരെയും ചെറുക്കൻ കഴിയും. പരിസരം വൃത്തിയിയാകുന്നതോടെ പല മഹാരോഗങ്ങളെയും ചെറുക്കാം.
ആരതി എ
9 എ ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം