ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാണ് അമ്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാണ് അമ്മ

പ്രകൃതിയിലേക്ക്നോക്കൂ...
എങ്ങുംവിസ്മയിപ്പിക്കുന്ന കാഴ്ചകൾ...
വിസ്മയക്കാഴ്ചകൾ വിങ്ങിമുട്ടുന്ന ഒരു മാന്ത്രികം പോലെ...
പ്രകൃതിനമ്മുടെഅമ്മയാ..
അമ്മയെ സംരക്ഷിക്കൂ...
പ്രകൃതി തൻ അമ്മയെ സംരക്ഷിക്കു....
ഇല്ലെങ്കിൽ നമ്മെ സംരക്ഷിക്കാൻ ഈ പ്രകൃതിയിൽ ഒരു മൺതരി പോലും ശേഷികില്ല...
പ്രകൃതി മാതാവിന്റെ മാറു ചുരന്നു നാം ശേഷിച്ച നീരുംവലിച്ചെടുക്കെ...
നമ്മുടെ പിഞ്ചു പൈതങ്ങൾ പ്രകൃതി ജലം തേടി വാടി വീഴും...
അമ്മയെ സംരക്ഷിക്കു...
പ്രകൃതിതൻ അമ്മെയെമാറോടുചേർക്കു...
 

ശ്രേയ
9 A ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത