ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്- 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്- 19

ലോകത്താകെ ഭീതി വിതച്ചും കൊണ്ടിതാ വന്നു മഹാമാരി
കോവിഡ് എന്നൊരു പേരിൽ വന്നവൾ
കോലാഹളം പലതുണ്ടാക്കി
ലോകരെയാകവൾ ലോക്കതിലാക്കി വീട്ടിന്നുള്ളിലൊളിപ്പിച്ചു
ഉള്ളത് തിന്നു കുടിച്ചു കഴിയാനായവൾ
പാഠം പഠിപ്പിച്ചു.
മരണക്കൊയ്ത്തു നടത്തിക്കൊണ്ടവൾ
മനുജരെയാകെ വിറപ്പിച്ചു.
ശക്തിയിൽ ലോകമെയാകെ ഭരിച്ചവർ
പോലുമശക്തത തെളിയിച്ചു.
എന്തൊരു മാരി?, എന്തൊരു കാലം?എന്തൊരു കോലം ലോകത്ത് ?


 

ശാഹിമ ശിഹാബ് പി
1 B ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത