സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/History

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എച്ച്.എസ്. പന്നിപ്പാറ
07:00, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('==<font color=red>'''ചരിത്രം'''</font>== 1932 മെയിൽ പി കെ മമ്മദ്ഹാജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

1932 മെയിൽ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ/History&oldid=501727" എന്ന താളിൽനിന്നു ശേഖരിച്ചത്