Jump to content

"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

716 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 മാർച്ച് 2020
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Header}}  
{{prettyurl|G.H.S. Pannippara}}
{{prettyurl|G.H.S. Pannippara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 16: വരി 16:
സ്കൂൾ വിലാസം=പന്നിപ്പാറ പി.ഒ, <br/>മലപ്പുറം|
സ്കൂൾ വിലാസം=പന്നിപ്പാറ പി.ഒ, <br/>മലപ്പുറം|
പിൻ കോഡ്=676541 |
പിൻ കോഡ്=676541 |
സ്കൂൾ ഫോൺ=04832702541 |
സ്കൂൾ ഫോൺ=9400629782 |
സ്കൂൾ ഇമെയിൽ=ghspannippara@gmail.com|
സ്കൂൾ ഇമെയിൽ=ghspannippara@gmail.com|
സ്കൂൾ വെബ് സൈറ്റ്=[http://ghspannippara.blogspot.in]|
സ്കൂൾ വെബ് സൈറ്റ്=[http://ghspannippara.blogspot.in]|
വരി 29: വരി 29:
പഠന വിഭാഗങ്ങൾ3=എൽ പി വിഭാഗം|
പഠന വിഭാഗങ്ങൾ3=എൽ പി വിഭാഗം|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ് |
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=486|
ആൺകുട്ടികളുടെ എണ്ണം=535|
പെൺകുട്ടികളുടെ എണ്ണം=483|
പെൺകുട്ടികളുടെ എണ്ണം=527|
വിദ്യാർത്ഥികളുടെ എണ്ണം= 969|
വിദ്യാർത്ഥികളുടെ എണ്ണം= 1062|
അദ്ധ്യാപകരുടെ എണ്ണം=45|
അദ്ധ്യാപകരുടെ എണ്ണം=49|
പ്രിൻസിപ്പൽ= -|
പ്രിൻസിപ്പൽ= -|
പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഒ.സി |
പ്രധാന അദ്ധ്യാപകൻ=ബേബി സഫീന ടി എം  |
പി.ടി.ഏ. പ്രസിഡണ്ട്= - ഷഹീർ ബാബു പി.കെ|
പി.ടി.ഏ. പ്രസിഡണ്ട്= - ഷഹീർ ബാബു പി.കെ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%|
വരി 45: വരി 45:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

എടവണ്ണ ഗ്രാമ പഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''.  1932-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  നാടിന്റെ സാമൂഹിക ,സാംസ്ക്കാരിക ,വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേതമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹ്യ സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.
എടവണ്ണ ഗ്രാമ പഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''.  ചാലിയാറിന് തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  നാടിന്റെ സാമൂഹിക ,സാംസ്ക്കാരിക ,വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേതമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹ്യ സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.
==<font color=red>'''ചരിത്രം'''</font>==
==<font color=red>'''ചരിത്രം'''</font>==
1932 മെയിൽ  പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത്  ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു  പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു  .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

വരി 54: വരി 54:

ഇത്  ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ  പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ  വിദ്യാലയം......  

കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ  കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു.
കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ.  
ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ  കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു.
വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ "നാട്ടുകൂട്ടം " കോർണർ പി.ടി.എ കൾ , പഠന പിന്നോക്ക  ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ "എന്റെ കുട്ടിയോ ടൊപ്പം  "എന്ന രാത്രി കാല പഠനവീടുകൾ ,    രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , വിദ്യാർത്ഥികൾക്ക് കൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിലേക്ക് നൽകുന്നതിനുമുള്ള "ഹരിതാലയം "  പദ്ധതി തുടങ്ങിയവ കഴിഞ്ഞ വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ചിലതു മാത്രം .

വരി 68: വരി 69:
* ചന്ദ്രൻ മാസ്റ്റർ
* ചന്ദ്രൻ മാസ്റ്റർ
* സാജിദ് പി.കെ.
* സാജിദ് പി.കെ.
*മുഹമ്മദ് ഓ സി

==<font color=green>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</font>==   
==<font color=green>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</font>==   
വരി 78: വരി 80:
*2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS  
*2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS  
* 2017-18 വർഷത്തിൽ അറബിക് കലോത്സവം (H S വിഭാഗം ) 3 rd ഓവറോൾ  
* 2017-18 വർഷത്തിൽ അറബിക് കലോത്സവം (H S വിഭാഗം ) 3 rd ഓവറോൾ  
* വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്  
* വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്  
*2017-18 നുമാറ്റ്സ് പരീക്ഷയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നാലാം സ്ഥാനവും .
*2017-18 നുമാറ്റ്സ് പരീക്ഷയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നാലാം സ്ഥാനവും .
*2018-19 വർഷത്തിൽ 14 യു.എസ്.എസ് സ്‌കോളർഷിപ്പ് , 4  പ്രതിഭകൾ
*2019 SSLC 100% വിജയം , 6 FULL A PLUS
*LITTLE KITES 8 അംഗങ്ങൾക്ക് A ഗ്രേഡ്
*കലാമേള യു പി ജനറൽ ഒന്നാം സ്ഥാനം
*ഗണിത മേള മൂന്നാം സ്ഥാനം
*പ്രവർത്തി പരിചയ മേള ഒന്നാം സ്ഥാനം
*അറബിക് കലോത്സവം  രണ്ടാം സ്ഥാനം

==<font color=Black>'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>==
==<font color=Black>'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>==
വരി 97: വരി 104:
* [[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം "  - സ്കൂൾ സഹായ പദ്ധതി ]].
* [[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം "  - സ്കൂൾ സഹായ പദ്ധതി ]].
*[[ ജി.എച്ച്എസ് പന്നിപ്പാറ/| ഇടം - ആകാശവാണി]]
*[[ ജി.എച്ച്എസ് പന്നിപ്പാറ/| ഇടം - ആകാശവാണി]]
==<font color= red>'''ചിത്രഗാലറി'''</font>==

==<font color=green>'''വഴികാട്ടി '''</font>==  
==<font color=green>'''വഴികാട്ടി '''</font>==  
വരി 105: വരി 110:
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയമ്പലം.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയമ്പലം.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
== <font coIor = blue >വിലാസം</font>==
==<font color=green>'''മേൽവിലാസം '''</font>==  
*[[ ഗവ: ഹൈസ്ക്കൂൾ പന്നിപ്പാറ ,പന്നിപ്പാറ , പന്നിപ്പാറ പി.ഒ ,എടവണ്ണ വഴി , മലപ്പുറം ജില്ല ,67654 പിൻ കോഡ്.]]
 
ഗവ: ഹൈസ്ക്കൂൾ പന്നിപ്പാറ ,പന്നിപ്പാറ , പന്നിപ്പാറ പി.ഒ ,എടവണ്ണ വഴി , മലപ്പുറം ജില്ല ,676541 പിൻ കോഡ്
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497255...696570" എന്ന താളിൽനിന്ന് ശേഖരിച്ചത്