ജി.എച്ച്.എസ്. തൃക്കുളം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 8 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THRIKKULAMGHS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൾ പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.ഗ്രോബാഗ് പച്ചക്കറികൃഷി,നെൽകൃഷി എന്നിവ ഈ വർഷം ഏറ്റെടുത്ത ചില പ്രവർത്തനങ്ങളാണ്.കുട്ടികളെ കൃഷിയിൽ താൽപര്യമുള്ളവരാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാവരും പാടത്തേക്ക് എന്ന പരിപാടി മികച്ച രീതിയിൽ സ്കൂളിൽ തുടക്കം കൂറിച്ചു.

എല്ലാരും പാടത്തേക്ക്

എല്ലാരും പാടത്തേക്ക്