"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ കളിപ്പാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കളിപ്പാവ | color=3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

22:35, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കളിപ്പാവ

നിലത്തു വെക്കാൻ തോന്നില്ല
ചന്തമെഴുന്ന കളിപ്പാവ
പിഞ്ഞിക്കെട്ടിയ മുടിയുണ്ട്
വാലിട്ടെഴുതിയ കണ്ണുണ്ട്
ചുണ്ടിൽ പുഞ്ചിരിയഴകുണ്ട്
കഴുത്തിലുണ്ട് മണിമാല
കാലിൽ നല്ല കൊലുസുണ്ട്
കൊതിച്ചു പോകു മുടുപ്പുണ്ട്.........


വിധു വി
1 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത