ജി.എച്ച്.എസ്. കുടവൂർക്കോണം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേലാറ്റിങ്ങൽ

school

തിരുവനന്തപുരംജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം

ഭൂമിശാസ്ത്രം

തിരുവനന്തപുരംജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ മേലാറ്റിങ്ങൽ ദേശത്ത് ഗവ. ഹൈസ്ക്കൂളിൽ സ്ഥിതിചെയ്യുന്നു.അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.

പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ

  • ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ
  • ഗവ.ആയൂർവേദ ഹോസ്പിറ്റൽ
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ

ശ്രദ്ധേയരായ വ്യക്തികൾ

ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ...

ആരാധനാലയങ്ങൾ

  • മേലാറ്റിങ്ങൽ ശിവക്ഷേ(തം

[[പ്രമാണം:P1111920.jpeg https://schoolwiki.in/sw/dsg%7Cthumpമേലാറ്റേങ്ങൽ ശിവക്ഷേത്രം]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ
  • എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ
  • ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ, ആറ്റിങ്ങൽ
  • ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ

ചിത്രശാല