"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
പ്രമാണം:42040 2 open library.jpg|സ്കൂൾ ഓപ്പൺ ലൈബ്രറി ഉദ്ഘാടനം
പ്രമാണം:42040 2 open library.jpg|സ്കൂൾ ഓപ്പൺ ലൈബ്രറി ഉദ്ഘാടനം


</gallery>
='''പ്രമുഖ സാഹിത്യകാരനും നാടകകൃത്തുമായ ശ്രീ വിനീഷ് കളത്തറയും കൈറ്റ്സ് അംഗങ്ങളും...'''=
പ്രമുഖ സാഹിത്യകാരനും നാടകകൃത്തും 2017 ലെ ബാലസാഹിത്യ അവർഡ് ജേതാവുമായ ശ്രീ വിനീഷ് കളത്തറയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖം
<gallery mode="packed-overlay" heights="250">
പ്രമാണം:42040 1 open library.jpg|
പ്രമാണം:42040 2 open library.jpg|
</gallery>
</gallery>

19:57, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ1 - പ്രവേശനോത്സവം- 2023

കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5-പരിസ്തിഥി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

സ്വാതന്ത്ര്യ ദിനം

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു . പരേഡിൽ വലിയമല സി ഐ സല്യൂട്ട് സ്വീകരിച്ചു.

YIP ജില്ലാ തല വിജയികൾ

YIP പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരംഗ് ബി നായർ &അക്ഷയ് എസ് ആർ

സ്കൂൾ ഓപ്പൺ ലൈബ്രറി

GHS Karippoor ലെ കുട്ടികൾക്കായി Govt .College Nedumangad NSS team ൻറെ സഹായത്തോടെ ഒരു open library സജ്ജമാക്കി.2023 ജനുവരി 9 ന് പ്രമുഖ സാഹിത്യകാരൻ പി കെ സുധി ഉദ്ഘാടനം ചെയ്യ്തു.

പ്രമുഖ സാഹിത്യകാരനും നാടകകൃത്തുമായ ശ്രീ വിനീഷ് കളത്തറയും കൈറ്റ്സ് അംഗങ്ങളും...

പ്രമുഖ സാഹിത്യകാരനും നാടകകൃത്തും 2017 ലെ ബാലസാഹിത്യ അവർഡ് ജേതാവുമായ ശ്രീ വിനീഷ് കളത്തറയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖം