"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 89: വരി 89:
<big><font color=green>ഏപ്രില്‍  10 , 11 തിയതികളില്‍</font></big>
<big><font color=green>ഏപ്രില്‍  10 , 11 തിയതികളില്‍</font></big>


[[പ്രമാണം:42040wiki1.jpg|ലഘുചിത്രം|നടുവിൽ|മലയാളം ടൈപ്പിംഗ് പരിശീലനം]]
[[പ്രമാണം:42040wiki2.jpg|ലഘുചിത്രം|നടുവിൽ|ഹായ്!!!!]]
! നമ്പര്‍ !! അഡ്മിഷന്‍ നം!! പേര്!! ക്ലാസ്  !! വിദ്യാലയം
! നമ്പര്‍ !! അഡ്മിഷന്‍ നം!! പേര്!! ക്ലാസ്  !! വിദ്യാലയം
|-
|-

21:41, 11 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം ഒന്നാംഘട്ടം

ഏപ്രില്‍ ഏഴ് എട്ട് തിയതികളില്‍

മുപ്പത്തിനാല് കുട്ടികളാണ് നാലു വിദ്യാലയങ്ങളില്‍ നിന്നായി പരിശീലനത്തില്‍ പങ്കെടുത്തത്.അഞ്ചു വിഭാഗങ്ങളിലും വളരെ താല്‍പര്യത്തോടെയാണവര്‍ പങ്കെടുത്തത്.കുഞ്ഞു അനിമേഷനുകള്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ പങ്കുവച്ചും,ഇന്റര്‍നെറ്റും സൈബര്‍ സെക്യുരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകളെ കുറിച്ചു കൗതുകംപൂണ്ടും ബോധവന്മാരായും,ശരിയായ തെരച്ചില്‍രീതികളെ താല്‍പര്യത്തോടെ കണ്ടും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉത്സാഹത്തോടെ അഴിച്ചുപണിതും സ്വന്തം പേരും വിദ്യാലയത്തിന്റെ പേരും മലയാളത്തില്‍ ‍ഉത്സാഹത്തോടെ ടൈപ്പു ചെയ്തും അവര്‍ ഇടപെട്ടു.ശബ്ദതാരാവലി ടൈപ്പിംഗ് വിചാരിച്ചതുപോലെ ചെയ്യാന്‍ സമയം അനുവദിച്ചില്ല.എന്നാല്‍ അടുത്തദിവസങ്ങളില്‍ അവരില്‍ കുറച്ചുപേര്‍ വന്ന് അതു ചെയ്യാമെന്ന് തീരുമാനിച്ചാണ് പോയത്.രണ്ടു ദിവസത്തെ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മീനാങ്കല്‍ സ്കൂളിലെ അഭിന്‍ , അജിനാഥ് കരിപ്പൂര് സ്കൂളിലെ സിജുസൈജു എന്നിവര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്‍കി.ഇവരെ തെരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.

കുട്ടിക്കൂട്ടം ഹാര്‍ഡ്‌വെയര്‍ പരിശീലനം


നമ്പര്‍ അഡ്മിഷന്‍ നം പേര് ക്ലാസ് വിദ്യാലയം
1 6845 അഭിജിത് എ എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
2 6889 പൗര്‍ണമി എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
3 6472 ശിവാനി വി എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
4 6831 അമല്‍ സുരേഷ് എസ് എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
5 6836 പുണ്യ എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
6 6871 മുഹമദ് അജിനാഥ് ജെ എം 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
7 6931 അപര്‍ണ സി എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
8 5788 കണ്ണന്‍ എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
9 6995 അരുണിമ എസ് ബി 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
10 6858 ആര്‍ഷ പ്രദീപ് എം 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
11 6892 അഭിന്‍ എസ്,ബി 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
12 6357 ഗായത്രി എസ് എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
13 6829 അപര്‍ണ എ എസ് 8 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
14 2000 സിജു സൈജു 9 ജി എച്ച് എസ് കരിപ്പൂര്
15 1953 ദേവനാരായണന്‍ ജെ ബി 8 ജി എച്ച് എസ് കരിപ്പൂര്
16 1260 അഭിലാഷ് എസ് എസ് 8 ജി എച്ച് എസ് കരിപ്പൂര്
17 1238 അമ്പാടിക്കണ്ണന്‍ 8 ജി എച്ച് എസ് കരിപ്പൂര്
18 1164 അഭിരാമി എ 8 ജി എച്ച് എസ് കരിപ്പൂര്
19 2146 കാര്‍ത്തിക് എം ബാബു 8 ജി എച്ച് എസ് കരിപ്പൂര്
20 1156 അഖില്‍ എം എസ് 8 ജി എച്ച് എസ് കരിപ്പൂര്
21 2120 ബിനീഷ് ബി 8 ജി എച്ച് എസ് കരിപ്പൂര്
22 1028 വൈഷ്ണവി എ വി 9 ജി എച്ച് എസ് കരിപ്പൂര്
23 2110 ഗോപിക വി ആര്‍ 8 ജി എച്ച് എസ് കരിപ്പൂര്
24 1142 അനന്തു വി എസ് 8 ജി എച്ച് എസ് കരിപ്പൂര്
25 2046 അഖില്‍ജ്യോതി ആര്‍ 9 ജി എച്ച് എസ് കരിപ്പൂര്
26 1936 ഹരിഗോവിന്ദ്.എം 9 ജി എച്ച് എസ് കരിപ്പൂര്
27 2003 അതുല അനില്‍ 9 ജി എച്ച് എസ് കരിപ്പൂര്
28 12326 രാഹുല്‍ ബി 8 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
29 12250 അശ്വന്ദ്. എസ് ആര്‍ 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
30 12263 അമല്‍ ക്യഷ്ണ.എ എസ് 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
31 12245 അഭിജിത്. ബി.എസ് 8 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
32 12303 ബിലാല്‍. എന്‍. എസ് 8 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
33 12244 ഹരി ക്യഷ്ണന്‍ നായര്‍. വി. ആര്‍ 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
34 7137 ചന്ദു. എസ് 9 ജി എച്ച് എസ് ആനപ്പാറ
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം രണ്ടാം ഘട്ടംഏപ്രില്‍ 10 , 11 തിയതികളില്‍
മലയാളം ടൈപ്പിംഗ് പരിശീലനം
ഹായ്!!!!
നമ്പര്‍ അഡ്മിഷന്‍ നം പേര് ക്ലാസ് വിദ്യാലയം
1 12265 ദീപു. വി 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
2 12312 തൗഫീക്.എസ് 8 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
3 12268 ആഷിക്. എസ് 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
4 12319 മുഹമദ് ഇര്‍ഫാന്‍. എന്‍ 8 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
5 12270 മുഹമദ് സല്‍മാന്‍.എന്‍ 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
6 12247 ശ്രീജിത്ത്.എസ് 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
7 12268 മുഹമദ് ഹാഫിസ്.എം എച്ച് 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
8 12301 ഹാഷിം. എന്‍ 8 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
9 12270 മുഹമദ് സിദ്ദിക്.എച്ച് 9 ജി ബി എച്ച് എസ് എസ് നെടുമങ്ങാട്
10 2036 അലീന. ബി.എസ് 9 ജി എച്ച് എസ് കരിപ്പൂര്
11 1956 ഭരത്. എസ് 9 ജി എച്ച് എസ് കരിപ്പൂര്
12 1731 ജ്യോതിസ് രാജ്. ആര്‍ 9 ജി എച്ച് എസ് കരിപ്പൂര്
13 1171 കാര്‍ത്തിക. എല്‍ 8 ജി എച്ച് എസ് കരിപ്പൂര്
14 998 മെഴ്സി മേബിള്‍ 9 ജി എച്ച് എസ് കരിപ്പൂര്
15 2040 സിദ്ധാര്‍ഥ്.എസ് 8 ജി എച്ച് എസ് കരിപ്പൂര്
16 2004 മുഹമദ് ആസിഫ്.എസ് 8 ജി എച്ച് എസ് കരിപ്പൂര്
17 1904 സ്വാതി ക്യഷ്ണ. ഡി 8 ജി എച്ച് എസ് കരിപ്പൂര്
18 1455 മഹേശ്വരി. എം. എന്‍ 8 ജി എച്ച് എസ് കരിപ്പൂര്
19 2009 അഖില്‍ പ്രദീപ്.പി. ബി 8 ജി എച്ച് എസ് കരിപ്പൂര്
20 2049 ആന്‍സി. ജി. ജെ 9 ജി എച്ച് എസ് കരിപ്പൂര്
21 1942 അജിംഷ. എസ് 9 ജി എച്ച് എസ് കരിപ്പൂര്
22 1904 ആയിഷ തസ്നിം. എസ്. എച്ച് 9 ജി എച്ച് എസ് കരിപ്പൂര്
23 1136 പ‍ഞ്ചമി ക്യഷ്ണന്‍. കെ. ബി 8 ജി എച്ച് എസ് കരിപ്പൂര്
24 1904 ആനന്ദ്. എസ്. 8 ജി എച്ച് എസ് കരിപ്പൂര്