"ജി.എച്ച്.എസ്. എസ്. അഡൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Lens.jpg]]

[[ചിത്രം:Lens.jpg]]

== '''ഇവര്‍ അനാഥരല്ല''' ==
അഡൂർ സ്ക്കൂൾ 'റിയാലിറ്റി ഷോ'യിൽ

[[ചിത്രം:J&S.jpg]]

അഹല്യ. കെ.വി. എട്ട്. സി.

അഡൂർ: പൊതുവിദ്യാലയങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ അംഗീകരിക്കുവാനും പങ്കുവെയ്ക്കാനുമായി 'ഹരിതവിദ്യാലയം' എന്ന പേരിൽ വിദ്യാഭ്യാസ റിയാലിറ്റിഷോ സംഘടിപ്പിക്കുന്നു.  പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഐടി@സ്ക്കൂൾ പ്രോജക്റ്റും എസ്.എസ്.എ.യും എസ്.ഐ.ഇ.ടി.യും സംയുക്തമായാണ് ഈ പരിപാടി നടപ്പാക്കുന്നത്. സി-ഡിറ്റാണ് സാങ്കേതിക ഏകോപനം നിർവഹിക്കുന്നത്.  ഐടി@സ്ക്കൂൾ വിക്ടേഴ്സിലും ദൂരദർശനിലും 2010 നവംബർ മുതൽ 40 മിനിറ്റ് ദൈർഘ്യമുള്ള 75 എപ്പിസോഡുകളിലായി  'ഹരിതവിദ്യാലയം' സംപ്രേഷണം ചെയ്യും.

വിവിധ വിദ്യാലയങ്ങൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ നിന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം അഡൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഉൾപ്പെടെ 114 സ്ക്കൂളുകളെ ഒന്നാം റൗണ്ടിലേക്ക് തെരെഞ്ഞെടുത്തു.

'''ഇവർ 'അനാഥരല്ല''''

സ്വന്തം ലേഖകൻ

[[ചിത്രം:J&S.jpg]] അഡൂർ: ജയശ്രീയും ശ്രീജയും സഹോദരിമാർ.  ജയശ്രീ മൂത്തവൾ.  രണ്ടു പേരും അഡൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.  ഇവരുടെ അമ്മ ക്യാൻസർ ബാധിച്ച് മുൻപേ മരിച്ചിരുന്നു.  ഇപ്പോൾ ഇവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛൻ രാജുവും അഡൂരിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ മരണപ്പെട്ടിരിക്കുന്നു.  അച്ഛനും അമ്മയും ഇവരുടെ ഭാവിജീവിതത്തിലേക്കായി ഒന്നും കരുതിവെക്കാതെയാണ് യാത്രയായത്.  ഇപ്പോൾ അമ്മയുടെ സഹോദരിയുടെ കൂരയിൽ താമസിക്കുന്നു.  ഇങ്ങനെ എത്ര നാൾ കഴിയാനാകും!  ആരോരുമില്ലാത്ത ഇവരെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.  സ്ക്കൂളിലെ മുഴുവൻ സ്റ്റാഫും കുട്ടികളും ചേർന്ന് ഫണ്ട് സ്വരൂപിച്ചുകൊണ്ട് ഇവരുടെ വിദ്യാഭ്യാസചെലവുകൾ വഹിക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്.  എസ്.സി. വിഭാഗത്തിൽ പെടുന്ന ഇവർക്ക് കൂടുതൽ സഹായവും സംരക്ഷണവും ആവശ്യമാണ്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ഈ വിഷയത്തിൽ അടിയന്തിരമായി പതിയേണ്ടിയിരിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് സ്ക്കൂൾ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.(04994-270982).  ജയശ്രീയും ശ്രീജയും 'അനാഥരല്ല' എന്ന് തെളിയിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.

[[ചിത്രം:Cartoon1.jpg]]

----''[[വർഗ്ഗം:പ്രാദേശിക പത്രം]]''

<!--visbot  verified-chils->

11:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അഡൂർ സ്ക്കൂൾ 'റിയാലിറ്റി ഷോ'യിൽ
അഹല്യ. കെ.വി. എട്ട്. സി.

അഡൂർ: പൊതുവിദ്യാലയങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ അംഗീകരിക്കുവാനും പങ്കുവെയ്ക്കാനുമായി 'ഹരിതവിദ്യാലയം' എന്ന പേരിൽ വിദ്യാഭ്യാസ റിയാലിറ്റിഷോ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഐടി@സ്ക്കൂൾ പ്രോജക്റ്റും എസ്.എസ്.എ.യും എസ്.ഐ.ഇ.ടി.യും സംയുക്തമായാണ് ഈ പരിപാടി നടപ്പാക്കുന്നത്. സി-ഡിറ്റാണ് സാങ്കേതിക ഏകോപനം നിർവഹിക്കുന്നത്. ഐടി@സ്ക്കൂൾ വിക്ടേഴ്സിലും ദൂരദർശനിലും 2010 നവംബർ മുതൽ 40 മിനിറ്റ് ദൈർഘ്യമുള്ള 75 എപ്പിസോഡുകളിലായി 'ഹരിതവിദ്യാലയം' സംപ്രേഷണം ചെയ്യും.

വിവിധ വിദ്യാലയങ്ങൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ നിന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം അഡൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഉൾപ്പെടെ 114 സ്ക്കൂളുകളെ ഒന്നാം റൗണ്ടിലേക്ക് തെരെഞ്ഞെടുത്തു.

ഇവർ 'അനാഥരല്ല'
സ്വന്തം ലേഖകൻ

അഡൂർ: ജയശ്രീയും ശ്രീജയും സഹോദരിമാർ. ജയശ്രീ മൂത്തവൾ. രണ്ടു പേരും അഡൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഇവരുടെ അമ്മ ക്യാൻസർ ബാധിച്ച് മുൻപേ മരിച്ചിരുന്നു. ഇപ്പോൾ ഇവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛൻ രാജുവും അഡൂരിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ മരണപ്പെട്ടിരിക്കുന്നു. അച്ഛനും അമ്മയും ഇവരുടെ ഭാവിജീവിതത്തിലേക്കായി ഒന്നും കരുതിവെക്കാതെയാണ് യാത്രയായത്. ഇപ്പോൾ അമ്മയുടെ സഹോദരിയുടെ കൂരയിൽ താമസിക്കുന്നു. ഇങ്ങനെ എത്ര നാൾ കഴിയാനാകും! ആരോരുമില്ലാത്ത ഇവരെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സ്ക്കൂളിലെ മുഴുവൻ സ്റ്റാഫും കുട്ടികളും ചേർന്ന് ഫണ്ട് സ്വരൂപിച്ചുകൊണ്ട് ഇവരുടെ വിദ്യാഭ്യാസചെലവുകൾ വഹിക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. എസ്.സി. വിഭാഗത്തിൽ പെടുന്ന ഇവർക്ക് കൂടുതൽ സഹായവും സംരക്ഷണവും ആവശ്യമാണ്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ഈ വിഷയത്തിൽ അടിയന്തിരമായി പതിയേണ്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്ക്കൂൾ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.(04994-270982). ജയശ്രീയും ശ്രീജയും 'അനാഥരല്ല' എന്ന് തെളിയിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.