"ജി.എച്ച്.എസ്. എസ്. അഡൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഐതിഹ്യത്തിലെ അഡൂര്‍ രാമായണ-മഹാഭാരത ഇതിഹാസങ്ങ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഐതിഹ്യത്തിലെ അഡൂര്‍
 
== ഐതിഹ്യത്തിലെ അഡൂര്‍ ==
 
രാമായണ-മഹാഭാരത  ഇതിഹാസങ്ങള്‍ ലോക ക്ലാസ്സിക്കുകളാണ്.  ഇവയില്‍ ചിത്രീകരിച്ചിരിക്കുന്ന ജീവിതങ്ങള്‍ എന്നെന്നും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സാത്വികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേളിക്കുന്നു.  ഇവ രണ്ടിന്റെയും മൂലരചന സംസ്കൃതത്തിലാണ് നടന്നിരിക്കുന്നതെങ്കിലും, ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലും വിദേശീയ ഭാഷകളിലേക്കും തര്‍ജിമയിലൂടെ കടന്നെത്തിയിരിക്കുന്ന ഈ കൃതികള്‍ വിസ്തൃതമായ ജനസമൂഹത്തെ ആകര്‍ഷിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്നു.  ഈ രണ്ടിതിഹാസങ്ങളിലും അനന്യമായ ഭക്തി, വിശ്വാസം, കഥയില്‍ വന്നുപോകുന്ന പാത്രങ്ങള്‍, ചുറ്റുപാടുകള്‍, സംഭവങ്ങള്‍ തുടങ്ങിയവ നമ്മുടേതുതന്നെയെന്ന ആത്മീയഭാവം നമ്മില്‍ ജനിപ്പിക്കുന്നു.  ആ കഥാപാത്രങ്ങളുടെ ആദര്‍ശങ്ങള്‍ സ്വീകരിച്ച് നമ്മള്‍ കുട്ടികള്‍ക്ക് ഇവരുടെ പേര് നല്‍കുന്നതിനും മടിക്കുന്നില്ല.  ഉദാഹരണമായി രാമന്‍, കൃഷ്ണന്‍, അര്‍ജുനന്‍, ശങ്കരന്‍ തുടങ്ങി എത്രയെത്ര പേരുകള്‍.  കഥയില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെ നടന്നു എന്ന വിശ്വാസം നമ്മള്‍ സ്വീകരിക്കുന്നു.  അതു ഐതിഹ്യമായി വളര്‍ന്നു.  ഐതിഹ്യത്തിന് തെളിവ് ആവശ്യമില്ല.  വിശ്വാസം മാത്രമുണ്ടായാല്‍ മതി.

14:55, 16 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം