ജി.എച്ച്.എസ്. അഞ്ചച്ചവടി

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48549 (സംവാദം | സംഭാവനകൾ) (ചെറു)
ജി.എച്ച്.എസ്. അഞ്ചച്ചവടി
വിലാസം
അഞ്ചച്ചവടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-08-201748549



കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.  

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പലതുള്ളി(സമ്പാദ്യപദ്ധതി).
  • വിശേഷാൽപതിപ്പുകൾ.
  • ചാരിറ്റബ്ൾസൊസൈറ്റി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • അലിഫ് അറബിക് ക്ലബ്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെൻ്റ്

  • സർക്കാർ,പി.ടി.എ.

മുന്‍ സാരഥികള്‍

സ്കൂളിൻ്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ശ്രീരംഗൻ.
  • ശ്രീധരൻ പിള്ള.
  • ശ്രീധരൻ തിരുവാലി.
  • മാത്തുകുട്ടി.
  • ലിൻസി.
  • ശശികുമാർ.
  • സലാം.
  • ജോയി.
  • ജോയി ജോൺ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ.
  • ഹംസ ആലുങ്ങൽ നോവലിസറ്റ്.
  • സി.എച്ച്.കുഞ്ഞുമുഹമ്മദ് പത്ര റിപ്പോർട്ടർ.
  • പ്രവാസി വ്യവസായി.
  • കുഞ്ഞാപ്പ ഹാജി മുൻപഞ്ചായത്ത് പ്രസിഡണ്ട് കാളികാവ്.
  • ഇ.പി.യൂസുഫ് ഹാജി സർവ്വിസ് സഹകരണസംഘം പ്രസിഡണ്ട് കാളികാവ്.
  • ഡോക്ടർ എം ഉമർ എം.ബി.ബി.എസ്.
  • പ്രഫസർ വാസു ഇ.എൻ.ടി. മെഡി കോളേജ് കോഴിക്കോട്.

വഴികാട്ടി

  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 50 കി.മി. അകലം
മലപ്പുറം കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിൽ നിന്ന് മഞ്ചേരി-കാളികാവ് ബസ്സിൽ കയറി വാണിയമ്പലം കഴിഞ്ഞ് അഞ്ചച്ചവടിയിൽ ഇറങ്ങുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അഞ്ചച്ചവടി&oldid=378214" എന്ന താളിൽനിന്ന് ശേഖരിച്ചത്