ജി.എച്ച്.എസ്.തടിക്കടവ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സറ്റൂഡ൯റ് പോലീസ് കാ‍‍ഡറ്റ്

സ്റ്റു‍ഡ൯റ് പോലീസ് കാ‍ഡറ്റ്‍‍‍‍

കണ്ണൂർ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ജി.എച്ച് എസ് തടിക്കടവ് സ്ക്കൂളിൽ 2020-2021 അധ്യയന വർഷം മുുതൽ സ്റ്റു‍ഡ൯റ് പോലീസ് കാഡറ്റ് പദ്ധതി വിജയകരമായി നടത്തി വരുന്നു. അച്ചടക്കവും സേവനസന്നദ്ധതയും കൈമുതലാക്കിയ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. എസ്. പി. സി (ഡി. എ൯. ഒ ) സി. പ്രേംജിത്ത് ,റൂറൽ (എ .ഡി. എ൯.ഒ) കെ .പ്രസാദ്, അരുൺകുമാർ.ടി (സി.പി.ഒ), സജിത എ൯.വി (സി.പി.ഒ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.