"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/വിദ്യാരംഗം‌-17 എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/വിദ്യാരംഗം‌-17 എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മലയാളം അദ്ധ്യാപിക ബിനു തങ്കച്ചി ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാലയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. കലാസാഹിത്യ മേഖലകളിൽ വിദ്യാർത്ഥികളുടെ താല്പര്യവും,ജിജ്ഞാസയും,ക്രിയാത്മകതയും വർദ്ധിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും ഈ വിദ്യാലയം പങ്കെടുക്കുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന, തിരക്കഥ, അഭിനയം, കയ്യെഴുത്ത് മാസിക എന്നിവയിൽ പ്രത്യേക പരിശീലനം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം സംഘടിപ്പിക്കാറുണ്ട്. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയുന്നു .