ജി.എച്ച്.എസ്.എസ്. വക്കം/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലളിതം ഗണിതം എന്ന ആശയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗണിത ക്ലബ്‌  വിദ്യാർഥികളിൽ ഗണിതം എന്ന വിഷയത്തോടുള്ള താല്പര്യം വർധിപ്പിക്കാൻ വേണ്ടി  ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിത ലാബ് കുട്ടികളിൽ ഈ വിഷയത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.