ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('ഒാണം ..... ഗംഭീരം രാമന്തളി:ജി എച്ച് എസ് എസ് രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒാണം ..... ഗംഭീരം


രാമന്തളി:ജി എച്ച് എസ് എസ് രാമന്തളി സ്കൂളില്‍ ഓണാഘോഷം ഗംഭീരമായി നടത്തി. രാവിലെ തുടങ്ങിയ ഓണാഘോഷ പരിപാടികള്‍ വൈകുന്നേരം വരെ നീണ്ടുനിന്നു. ക്ലാസ് അടിസ്ഥാനത്തില്‍ ന‍ടത്തിയവാശിയേറിയ പൂക്കള

മത്സരത്തില്‍ 9b വിജയിച്ചു.കുട്ടികളുടെയും 

അധ്യാപകരുടെയും വിവിധ മത്സരങ്ങള്‍ നടന്നു.കുട്ടികളുടെ വാശിയേറിയ കമ്പവലി മത്സരം ന‍ടന്നു.ഉച്ചയ്ക്ക് എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വൈകുന്നേരം മത്സര വിജയികള്‍ക്ക് സമ്മാനദാനം പി.ടി.എ പ്രസിഡന്റ് നിര്‍വഹിച്ചു.