ജി.എച്ച്.എസ്.എസ്. തെങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. തെങ്കര
വിലാസം
തെങ്കര
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201751039




ചരിത്രം

തെങ്കരയുടെ ചരിത്രത്തില്‍ ഉപരിവിപ്ലവകരമായ പ്രവ൪ത്തനങ്ങളിലൂടെ ഇടം ചാ൪ത്തിയ വിദ്യാലയമാണിത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീ൪ഘകാലത്തെ അശ്രാന്തപരിശ്രമമാണ്ഈ നേട്ടത്തിന് നിദാനമായത്.ഒരു കാ൪ഷിക ഗ്രാമമായ തെങ്കരയില്‍ 1918 ല്‍ എലിമെന്‍ററി വിദ്യാലയമായാണ് തുടക്കം.ഉന്നതപഠനകേന്ദ്രങ്ങള്‍ ദൂരയായതിനാല്‍ തുട൪പടനം ഏറെ വിഷമകരമായിരുന്നു.1978 ല്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂളായിമാറി.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ ഷിഫ്റ്റായിട്ടാണ് പ്രവ൪ത്തിച്ചിരുന്നത്.2001-02 ല്‍ ഷിഫ്റ്റ് ഒഴിവാക്കാനായത് ഈ വിദ്യാലയത്തെ ഉയ൪ച്ചയുടെ പാതയിലേക്ക് നയിച്ചു.

   2010-11 ല്‍ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ല്‍ പ്ലസ് വണ്‍ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാന്‍വാസിന്‍െറ ശുഭാരംഭമായിരുന്നു.2000-ത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.

ഭൗതികസൗകര്യങ്ങള്‍

യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ 11 ഡിവിഷനും ഹയര്‍ സെക്കന്‍റരി വിഭാഗത്തില്‍ ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • ജൂനിയര്‍ റെഡ്ക്രോസ്സ്.

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി മജീദ് തെങ്കര സേവനം ചെയ്തു വരുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1. 2

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 2

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തെങ്കര&oldid=303049" എന്ന താളിൽനിന്ന് ശേഖരിച്ചത്