ജി.എച്ച്.എസ്.എസ്. കോറോം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13088 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|400x400ബിന്ദു JRC യൂണിറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JRC യൂണിറ്റ്.

   പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്ക്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി കേരളയുടെ ഒരു യൂണിറ്റ് കോറോം ഗവ: ഹൈസ്കൂളിലും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രത്യേകിച്ചും ആരോഗ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ പൗരബോധമുള്ള യുവതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് JRC യുടേത്.

    കോവിഡ് പൂർവ്വകാലങ്ങളിൽ സജീവമായി സേവന-സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.

       നിലവിൽ A ,B, C എന്നീ മൂന്ന് ഗ്രേഡുകളിലായി 20, 15, 21 എന്നിങ്ങനെ 56 കുട്ടികളാണ് JRC യിൽ അംഗങ്ങളായിട്ടുള്ളത്.

   ശ്രീമതി ടി. സരസ്വതി ടീച്ചർ സ്ക്കൂൾ ഹെഡ്മിസ്ട്രസ് രക്ഷാധികാരിയും ശ്രീ രമേശൻ കാന സ്കൂൾ കൗൺസിലറായും ശ്രീമതി ശ്രീലത ടീച്ചർ സഹകൗൺസിലറായും പ്രവർത്തിച്ചുവരുന്നു.