ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

GHSS കുന്നക്കാവ് -- 5 മുതൽ 10 വരെ ഗണിത ക്ലബ്ബ് അധ്യാപക പ്രതിനിധി  ജയശ്രീ.പി (HST Maths)

മല്ലിക (UPST )

     2021-22 വർഷ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ online ലൂടെയാണ് നടന്നത് . ക്ലബ്ബ് ഉദ്ഘാടനം , ജ്യാമിതീയ ചാർട്ട് നിർമ്മാണം വിദ്യാർത്ഥികളിലെ അധ്യാപക അഭിരുചി പരീക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ എന്നിവ whats app വഴി നടത്തി. ഫോട്ടോയിലും വീഡിയോയിലുമായി  ചിത്രീകരിച്ച്, പ്രവർത്തനങ്ങൾ അധ്യാപകർ മൂല്യനിർണ്ണയം നടത്തി. നല്കി. വിജയികൾക്ക് സമ്മാനങ്ങൾ നല്കി.

18075 Maths club inaugration.jpeg