"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(4)
 
(.)
 
വരി 1: വരി 1:
                           <big><big>കേരളപ്പിറവി</big></big>
                           <big><big>കേരളപ്പിറവി</big></big>
       കേരപ്പിറവിയോടനുബന്ധിച്ച് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ'കേരളപ്പഴമ'എന്ന പേരിൽ ചരിത്രവസ്തുക്കളുടെയും നാടൻ ഭക്ഷ്യവിഭവങ്ങളുടെയും ഒരു പ്രദർശനം ക്ലാസടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി മത്സരാടിസ്ഥാനത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രദർശനം വിലയിരുത്തി വിജയികളെ പ്രഖ്യപിക്കുകയും ഉച്ചയ്ക്ക് ശേഷം പൊതുപ്രദർശനം നടത്തുകയും ചെയ്തു.അമൂല്യങ്ങളായ പല  ചരിത്ര വസ്തുക്കളും കാണാനും അടുത്തറിയനും പ്രദർശനം കുട്ടികളെ സഹയിച്ചു.

[[പ്രമാണം:IMG-20171101-WA0035.jpg|ലഘുചിത്രം|ഇടത്ത്‌|പുരാവസ്തുക്കളുടെ പ്രദർനം]]
[[പ്രമാണം:IMG-20171101-WA0034.jpg|ലഘുചിത്രം|നടുവിൽ|നാടൻ വിഭവങ്ങളുടെ പ്രദർശനം]]

16:39, 4 ഡിസംബർ 2017-നു നിലവിലുള്ള രൂപം

                         കേരളപ്പിറവി
     കേരപ്പിറവിയോടനുബന്ധിച്ച് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ'കേരളപ്പഴമ'എന്ന പേരിൽ ചരിത്രവസ്തുക്കളുടെയും നാടൻ ഭക്ഷ്യവിഭവങ്ങളുടെയും ഒരു പ്രദർശനം ക്ലാസടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി മത്സരാടിസ്ഥാനത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രദർശനം വിലയിരുത്തി വിജയികളെ പ്രഖ്യപിക്കുകയും ഉച്ചയ്ക്ക് ശേഷം പൊതുപ്രദർശനം നടത്തുകയും ചെയ്തു.അമൂല്യങ്ങളായ പല  ചരിത്ര വസ്തുക്കളും കാണാനും അടുത്തറിയനും പ്രദർശനം കുട്ടികളെ സഹയിച്ചു.
പുരാവസ്തുക്കളുടെ പ്രദർനം
നാടൻ വിഭവങ്ങളുടെ പ്രദർശനം