ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ഭൂമിക്കായൊരു കുട

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിക്കായൊരു കുട | color= 1 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്കായൊരു കുട

പരിസരമാകെ കീടാണു
ശുചിയാക്കീടാം എപ്പോഴും
വൃത്തിയിൽ നമ്മൾ നടക്കേണം
നാടിൻ വൃത്തി നന്മയ്ക്ക്
മാലിന്യത്താൽ മുങ്ങിയനാടിനെ
കൈ പിടിച്ചു ഉയർത്തിടാം
തൈകൾ നട്ടു പിടിപ്പിച്ച്
ഭൂമിക്കായൊരു കുടചൂടീടാം


നിഹില നജ
1 A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത