"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<font color=green>
{{prettyurl|P.K.P.H.S.S.ULIKKAL}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

വരി 38: വരി 37:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

</font>
 
<font color=green>
 
കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
<Font color=green>
1968ല്‍ കണ്ണൂര്‍  ജില്ലയിലെ പടിയൂര്‍- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴില്‍ ‍ഉളിക്കലില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആര്‍ നാരായണന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. ഇപ്പോള്‍ പുതിയതായി രൂപം കൊണ്ട ഉളിക്കല്‍ പഞ്ചായത്തിന്റെ കീഴില്‍ പി.കെ.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 2005 ല്‍ ഈ സ്കൂളിനെ സര്‍ക്കാര്‍ സ്കൂളിന്റെ പരിഗണനയില്‍പെടുത്തി ഹയര്‍ സെക്കണ്ടറി അനുവദിച്ചു. 1995 മുതല്‍ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 ഡിവിഷനുകളിലായി 1000 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറിയില്‍ 250 വിദ്യാര്‍ത്ഥികളും അദ്ധ്യയനം നടത്തുന്നു.

==
== '''ഹൈസ്കൂള്‍ വിഭാഗം''' ==
== '''ഹൈസ്കൂള്‍ വിഭാഗം''' ==
<br />
{| class="wikitable"<cell padding=1>
|-<table border-1>
! <font color=red>പേര്‌
! <font color=red>സ്ഥലം
! <font color=red>ഫോണ്‍ നമ്പര്‍
|-
| <font color=green>ലിസിക്കുട്ടി മാത്യു
| <font color=green>ഉളിക്കല്‍
|<font color=green> 04602228251
|-
| <font color=brown>കെ.റ്റി. ഗ്രേസി
| <font color=brown>ഉളിക്കല്‍
| <font color=brown>0460222<br />
|-
|<font color=blue> റ്റി.എ. ജോര്‍ജ്
| <font color=blue>ഉളിക്കല്‍
| <font color=blue>0402228167
|-
| <font color=red>കെ.പി.ശ്രീലത
|<font color=red> ഇരിട്ടി
|<font color=red> 04902493077

|-
| <font color=green>പി.കെ.സുശീല
| <font color=green>ചാവശ്ശേരി
|<font color=green> 049022
|}
</font>

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
<font color=green>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 97: വരി 63:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
<font color=brown>
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

* എം.എം. കുമാരന്‍ (ഇന്‍ ചാര്‍ജ്) (1968-1971)

വരി 107: വരി 72:
* കെ. ശോഭ ( 205-2007)
* കെ. ശോഭ ( 205-2007)
* എം.എം. മൈക്കിള്‍ (2007-2009)
* എം.എം. മൈക്കിള്‍ (2007-2009)
</font>

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

18:40, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ
വിലാസം
ഉളിക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Mtdinesan

കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968ല്‍ കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴില്‍ ‍ഉളിക്കലില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആര്‍ നാരായണന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. ഇപ്പോള്‍ പുതിയതായി രൂപം കൊണ്ട ഉളിക്കല്‍ പഞ്ചായത്തിന്റെ കീഴില്‍ പി.കെ.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 2005 ല്‍ ഈ സ്കൂളിനെ സര്‍ക്കാര്‍ സ്കൂളിന്റെ പരിഗണനയില്‍പെടുത്തി ഹയര്‍ സെക്കണ്ടറി അനുവദിച്ചു. 1995 മുതല്‍ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 ഡിവിഷനുകളിലായി 1000 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറിയില്‍ 250 വിദ്യാര്‍ത്ഥികളും അദ്ധ്യയനം നടത്തുന്നു.

ഹൈസ്കൂള്‍ വിഭാഗം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

2010 ഫെബ്രുവരിയില്‍ ഈ സ്കൂള്‍ ഗവണ്മെന്റ് ഏറ്റെടുത്തു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എം.എം. കുമാരന്‍ (ഇന്‍ ചാര്‍ജ്) (1968-1971)
  • എം.കെ. ചന്ദ്രശേഖര പണിക്കര്‍ (1971-1976)
  • എം.എം. കുമാരന്‍ (1976-1984)
  • എം. ആര്‍. വാസുദേവന്‍ നായര്‍ (1984-1998)
  • എം.ഒ. തോമസ് (1998-2001
  • എ.ആര്‍. ദാമോദരന്‍, (2001-2005)
  • കെ. ശോഭ ( 205-2007)
  • എം.എം. മൈക്കിള്‍ (2007-2009)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആലീസ് എം.ജെ

ഐശ്വര്യ. പി. വി (2005) നന്ദിനി. ​എ (2008) ജെസ്സി മാത്യു

വഴികാട്ടി