ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഫിലിം ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഫിലിം ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വ്യവസ്ഥാപിതമായി ഒരു ഫിലിംക്ലബ് നിലവിൽ വന്നിട്ടില്ലെങ്കിലുും പുതിയ ഐ.സി.ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഷോട്ട്ഫിലിം ഫെസ്റ്റിവൽ, ഷോട്ട് ഫിലിം നിർമാണം, ആനിമേഷൻ ഫിലിം നിർമാണം എന്നീ പദ്ധതികൾക്ക് രൂപം കാണുന്നതിനുള്ള ആലോചനകൾ നടന്നിട്ടുണ്ട്.