"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
[[പ്രമാണം:Resource4.jpeg|thumb|കൗസിലിംഗ് കേന്ദ്രം|300px]]
[[പ്രമാണം:Resource4.jpeg|thumb|കൗസിലിംഗ് കേന്ദ്രം|300px]]
<p style="text-align:justify">സ്കൂളിൽ കഴിഞ്ഞ 15 വർഷമായി ഗൈഡൻസ് കൗസിലിംഗ് കേന്ദ്രം നടന്നു വരുന്നു. കൗൺസിംഗ് അധ്യാപികയുടെ സേവനം ആഴ്ചയിൽ 5 ദിവസവും ഇവിടെ ലഭ്യമാണ്. 5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾ കേ ന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. ക്ലാസ്സ് തലത്തിലുള്ള ബോധവത്ക്കരണവും നടന്നു വരുന്നു.2018ൽ ജൂലായിൽ കൗമാരക്കാർക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി സർവെ നടന്നു വരുന്നു.കെ.ജി.ബി ജൂലയാണ്കൗൺസിലിംഗ് അധ്യാപിക.കുട്ടികൾക്ക് പുറമെ രക്ഷിതാക്കളും കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തുന്നു</p>

==ഹിന്ദി ക്ലബ്==
<p style="text-align:justify">യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ വന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു</p>
==മലയാളം ക്ലബ്==
<p style="text-align:justify">സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മലയാളം ക്ലബ് അംഗങ്ങൾ .പരിസ്ഥിതി ദിനം (ജൂൺ 5 )  (വയനാദിനം ജൂൺ 19 ,ലൈബ്രറി കൗൺസിലന്റെ വായനോത്സവം ക്വിസ്, സ്കൂൾ തല പ്രശ്നോത്തരി., ലൈബ്രറി പുസ്തക വിതരണം ,അമ്മക്കൂട്ട് പുസ്തക വിതരണ പദ്ധതി, പത്താം ക്ലാസ്സ് മലയാള പാഠഭാഗമായി പഠിക്കുന്ന കഥകളി, ചാക്യാർക്കൂത്ത് എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം., ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, വയനാവാരത്തിൽ പുസ്ത പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടിക, ക്ലാസ്സ് തല പ്രശ്നോത്തരി ,ലൈബ്രറിക്ക് പിറന്നാൾ സമ്മാനം ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.</p>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488061" എന്ന താളിൽനിന്ന് ശേഖരിച്ചത്