"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
==മലയാളം ക്ലബ്==
==മലയാളം ക്ലബ്==
<p style="text-align:justify">സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മലയാളം ക്ലബ് അംഗങ്ങൾ .പരിസ്ഥിതി ദിനം (ജൂൺ 5 )  (വയനാദിനം ജൂൺ 19 ,ലൈബ്രറി കൗൺസിലന്റെ വായനോത്സവം ക്വിസ്, സ്കൂൾ തല പ്രശ്നോത്തരി., ലൈബ്രറി പുസ്തക വിതരണം ,അമ്മക്കൂട്ട് പുസ്തക വിതരണ പദ്ധതി, പത്താം ക്ലാസ്സ് മലയാള പാഠഭാഗമായി പഠിക്കുന്ന കഥകളി, ചാക്യാർക്കൂത്ത് എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം., ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, വയനാവാരത്തിൽ പുസ്ത പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടിക, ക്ലാസ്സ് തല പ്രശ്നോത്തരി ,ലൈബ്രറിക്ക് പിറന്നാൾ സമ്മാനം ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.</p>

==കംപ്യൂട്ടർ ക്ലബ്ബ്==
<p style="text-align:justify">സ്കൂളിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 15, യു.പി.യിൽ 12 കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാണ്.പൊത വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 10 ക്ലാസ്സുമുറികൾ ഹൈ - ടെക്ക് ആക്കി.മുറികൾ കൂടി ടൈൽ ചെയ്ത് സൗകര്യപ്പെടുത്തി വരുന്നു. ഇതിലേക്ക് 15 ലാപ്ടോപ്പുകൾ ഐ.ടി.@ സ്കൂളിൽ നിന്ന ലഭിച്ചിട്ടുണ്ട്.കൂടാതെ ഒരു മൾട്ടി മീഡിയ ക്ലാസ്സ് റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തിലാണ് ഹൈടെക്ക് ക്ലാസ്സുകൾ സെറ്റ് ചെയ്തിട്ടുള്ളത്.2017 ഹായ് കളിക്കൂട്ടം പരിശീലനം സ്കൂളിൽ വെച്ച് നടന്നു. 8, 9 ക്ലാസ്സിലെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.തുടർ പരിശീലനവും നടന്നു. അധ്യാപകരായ ഇ.സോമൻ, ശിഹാബുദ്ദീൻ, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.</p>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488098" എന്ന താളിൽനിന്ന് ശേഖരിച്ചത്