ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം ഓരോ വെക്തി കളിലും വേണ്ട ഒന്നാണ് ശുചിത്വം . അല്ലങ്കിൽ രോഗം  വന്നു കൊണ്ടിരിക്കും. വെക്തി ശുചിത്വം മാത്രം പോരാ പരിസ്ഥിതി ശുജിത്വവും ആവശ്യമാണ്. നാം ഇന്ന് ശുചിത്വം പാലിച്ചാൽ നാളെ രോഗ മില്ലാത്ത ഒരു ജനതയെ കാണാം.ഒരിക്കലും നമ്മൾ കാരണം  രോഗം മറ്റുള്ളവരിലേക്ക് എത്താത്തതിരിക്കാൻ ശുചിത്വം പാലിക്കുക ഇന്നത്തെ നമ്മളാണ് നാളത്തെ താരങ്ങൾ.  നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശുചിത്വത്തെ സാരമായി ബാധിക്കും അതുകൊണ്ട് പരമാവധി അവ ഉപയോഗിക്കുന്നതിൽ നിയന്ത്രണം നൽകുക.  നമ്മുടെ ചെറിയ അശ്രദ്ധകൾ വലിയ പ്രശ്നങ്ങൾക് കാരണമാവാം ഓർക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട                             


ഷിഫ കെ
8 D ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം