Jump to content

"ജി.എച്ച്.എസ്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
{{Infobox School|
{{Infobox School|

വരി 29: വരി 29:
ആൺകുട്ടികളുടെ എണ്ണം= ഹൈസ്കൂൾ-'''629'''
ഹയർസെക്കണ്ടറി-'''327'''|
ആൺകുട്ടികളുടെ എണ്ണം= ഹൈസ്കൂൾ-'''629'''
ഹയർസെക്കണ്ടറി-'''327'''|
പെൺകുട്ടികളുടെ എണ്ണം= ഹൈസ്കൂൾ-'''617'''
ഹയർസെക്കണ്ടറി-'''413'''|
പെൺകുട്ടികളുടെ എണ്ണം= ഹൈസ്കൂൾ-'''617'''
ഹയർസെക്കണ്ടറി-'''413'''|
വിദ്യാർത്ഥികളുടെ എണ്ണം= ഹൈസ്കൂൾ-'''1226'''
ഹയർസെക്കണ്ടറി-'''740'''|
വിദ്യാർത്ഥികളുടെ എണ്ണം= ഹൈസ്കൂൾ-'''1246'''
ഹയർസെക്കണ്ടറി-'''740'''|
അദ്ധ്യാപകരുടെ എണ്ണം=72|
അദ്ധ്യാപകരുടെ എണ്ണം=72|
പ്രിൻസിപ്പൽ='''അബ്ദുറഹിമാൻ.എം.വി.പി‌'''|

വരി 36: വരി 36:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%|

ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂൾ ചിത്രം=Areekode ghss.jpeg
സ്കൂൾ ചിത്രം=11019-aw2018.jpeg

[[പ്രമാണം:Puraskaram.png|center|250px]]
[[പ്രമാണം:11019 award.png|center|500px]]
[[പ്രമാണം:Gandhiji quo.png|275px|left]]
[[പ്രമാണം:Gandhiji quo.png|275px|left]]
[[പ്രമാണം:പുതിയ സ്കൂളിന്റെ മാതൃക.jpeg|340px|left|'''പുതിയ സ്കൂളിന്റെ രൂപരേഖ''']]

വരി 65: വരി 65:
മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.2015-16 ൽ നടന്ന ജില്ലാ കലോത്‍സവം വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.

==നൊമ്പരമായി ശബരീഷിന്റെ അമ്മ; നിത്യസ്മൃതിയായി ശബരീഷ് സ്മാരക പുരസ്ക്കാരം==
==നൊമ്പരമായി ശബരീഷിന്റെ അമ്മ; നിത്യസ്‌മൃതിയായി ശബരീഷ് സ്മാരക പുരസ്ക്കാരം==
[[പ്രമാണം:11019-aw12.resized.jpeg|center]]

[[പ്രമാണം:Sabirish11019.png|center]]

2018 ഒക്ടോബർ 4. മലപ്പുറത്തിന്റെ സായാഹ്നത്തിന് പ്രാതസൂര്യന്റെ തേജസ്സുണ്ടായിരുന്നു. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പ്രഥമ ശബരീഷ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ്. കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രെഫ: സി.രവീന്ദ്രനാഥിന് അതിഥികൾ ഊഷ്മള സ്വാഗതമോതി.വേദിയുടെ ഇടത് വശത്തായി ഇരുന്നിരുന്ന ശബരീഷിന്റെ അമ്മയുടെ കരം നുകർന്ന് മന്ത്രി ഒരു വേള നിശ്ശബ്ദനായി. വിധി തീർത്ത കൂരിരുളിലും ഒരു മകനോടെന്ന പോലെ ആ അമ്മ പ്രതിവചിച്ചു. പ്രിയ മകന്റെ പാവനസ്മരണയ്ക്കു മുമ്പിൽ കേരളം സമർപ്പിക്കുന്ന സ്നേഹോപഹാര ചടങ്ങിൽ ശബരീഷിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. തന്നെ കടിച്ചുപറിച്ച ജീവിതാനുഭവങ്ങളിൽ തെല്ലും നിയന്ത്രണം നഷ്ടപ്പെടാത്ത ആ മാതൃത്വം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ആശയും ആശ്രയും പ്രത്യാശയുമായിരുന്ന പ്രിയപുത്രന്റെ ആകസ്മിക വിയോഗം ആ അമ്മയുടെ ഉളളുലച്ച് കാണുമെങ്കിലും...... ചടങ്ങ് പുരസ്ക്കാര ദാനത്തിന്റെതായിരുന്നുവെങ്കിലും ശോകമൂകത തളം കെട്ടി നിന്ന അരങ്ങിൽ മന്ത്രി പറഞ്ഞതും മകൻ ഓടിനടന്നതും ഒരു മഹത്തായ ലക്ഷ്യ പൂർത്തിയ്ക്കായിരുന്നല്ലോയെന്ന് കാലം മാതാവിനെ സമാധാനിപ്പിച്ചു കാണും. കഞ്ഞിനു കിട്ടാതെ പോയ വേനൽച്ചൂടിന്റെ മാധുര്യം കുഴിമാടത്തിൽ വെച്ച് കരഞ്ഞ അമ്മയ്ക്കൊപ്പം കണ്ണീർവാർത്ത മലയാളികൾ -- അവർ ശബരീഷിന്റെ ചെയ്തികളിൽ ഹൃദയ മുത്തമിട്ടു കാണും. കണ്ണുനീർ കൊണ്ട് നനച്ച് മരണം കൊണ്ട് വളമിട്ട ആ സ്മൃതി വൃക്ഷത്തണലിൽ അവർക്കൊപ്പം ഇനി നമുക്കും കഴിഞ്ഞുകൂടാം. വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം തീർത്ത കവിവാക്യം ഇനി ആ അമ്മയ്ക്കും ഊന്നുവടികളാകട്ടെ.അരീക്കോട് ഗവ:ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക വിക്കിപുരസ്ക്കാരം അമ്മയുടെ കാൽക്കൽ സമർപ്പി്ച്ച് ക്യാമറ കണ്ണടച്ചു തുറന്നപ്പോൾ, അരികിലൂടെ മൗനത്തിന്റെ ഒരു പാട് കൊച്ചുകടലാസുകൾ പാറിപ്പോയി. ശബരീഷിന്റെ പ്രിയ പത്നിയും ഞങ്ങളോടൊപ്പം ചേർന്നപ്പോൾ ജീവിതം പടർത്തുന്ന വേരുകൾ അറ്റുപോകാതെ കാലാതീതമാകട്ടെയെന്ന് മനസ്സിൽ കുറിച്ചു.ശബരീഷിന്റെ കുടുംബാംഗങ്ങളോട് യാത്ര ചോദിച്ച് തിരികെ ബസ്സ് കയറുമ്പോൾ, പുറത്ത് മഴ അപ്പോഴും പ്രളയ പാഠങ്ങൾ പകർന്നു കൊണ്ടേയിരുന്നു.-'''സുരേഷ് - അരീക്കോട്'''.

==ഹയർ സെക്കന്ററി വിഭാഗം==
==ഹയർ സെക്കന്ററി വിഭാഗം==

1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം  സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08  അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15  അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.

വരി 120: വരി 122:
*മഞ്ചേരിയിൽ നിന്നും  അരീക്കോട്, എടവണ്ണപ്പാറ റോഡിലൂടെ ഉഗ്രപുരം ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും  അര കി.മി. അകലത്തിലായി അരീക്കോട് ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.

[[പ്രമാണം:School-wiki.png|70px|right]]
[[പ്രമാണം:11019 award.png|left|250px]]
[[പ്രമാണം:School-wiki.png|100px|right]]

വരി 131: വരി 134:

'''ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',  '''ഉഗ്രപുരം പി.ഒ''',  '''പെരുംപറമ്പ്''',  '''അരീക്കോട്'''

'''ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0483 2851344''' ,  '''ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2863044, 2853144'''

[[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]]
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555684...575269" എന്ന താളിൽനിന്ന് ശേഖരിച്ചത്