Jump to content

"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 288: വരി 288:
                                                                                                             </gallery>                                         
                                                                                                             </gallery>                                         
    
== 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ==
'''== 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ=='''
<big>ലോക വയോജന ദിനം
വിദ്യാരംഗംക്ലബ്ബ്  വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു.</big>
2/10/219
ഗാന്ധിജയന്തി
  ''പ്രത്യേക അസംബ്ലി നടത്തി ഹെഡ്മിസ്ട്രസ് എൻഎസ്എസ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രശാന്ത് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു  .വിദ്യാരംഗംക്ലബ്ബ് തയ്യാറാക്കിയ ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. ഗൈഡ്സ് വിദ്യാർത്ഥിനികൾ ദേശഭക്തിഗാനം ആലപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.''

'''സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ശ്രുതിമധുരം 83 നിർമിച്ചുനൽകിയ സ്കൂൾ കവാടം സമർപ്പണ ചടങ്ങിൽ നടന്നു. ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ബഹുമാനപ്പെട്ട എം പി ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ എൻ ശ്രീധരൻ കെപത്മനാഭൻ എന്നിവർ സംസാരിച്ചു'''
പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ
പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ

വരി 297: വരി 303:

<big>സ്കൂൾ കലോത്സവം</big>
<big>സ്കൂൾ കലോത്സവം</big>
[[പ്രമാണം:S40.png|25*25px|ലഘുചിത്രം|ഇടത്ത്‌]]
ഉദ്ഘാടനം  -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്)
ഉദ്ഘാടനം  -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്)
''<big>മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു</big> .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.

വരി 309: വരി 316:
     •  പഴഞ്ചൊല്ല് മരം  
     •  പഴഞ്ചൊല്ല് മരം  
എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക്  '''കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു '''.

[[പ്രമാണം:S12b.png|25*25px|ലഘുചിത്രം|വലത്ത്‌]]
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
  <big>ഹിന്ദി ദിനം</big>
  <big>ഹിന്ദി ദിനം</big>
വരി 316: വരി 323:
  <big>''പരിസ്ഥിതി പഠനയാത്ര.''</big>
  <big>''പരിസ്ഥിതി പഠനയാത്ര.''</big>
             ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ ത‌ുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച‌ു. പരിസ്ഥിതി പ്രവർത്തകന‌ും, മോട്ടിവേറ്ററ‌ുമായ റാഫി മാഷ്, ഷിബ‌ു മാഷ്, മ‌ുസ്‌തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെട‌ുത്ത‌ു.

  ''ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി''
               5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി.     
               5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി.     
<big>'''സ്‌ക‌ൂൾ സ്പോർട്സ്'''</big>
<big>'''സ്‌ക‌ൂൾ സ്പോർട്സ്'''</big>
വരി 329: വരി 336:
സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  
സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  
ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
    '''ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ  സി.കൃഷ്ണൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ അധ്യക്ഷയായി കെ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രധാനാധ്യാപിക  റിപ്പോർട്ട് അവതരിപ്പിച്ചു.  വാർഡ് മെമ്പർമാരായസുധാമണി ,എൻ പി ഭാർഗ്ഗവൻ ,പി.ടി എ പ്രസിഡൻറ്  പി വി ശങ്കരൻ എന്നിവർ ആശംസകളർപ്പിച്ചു .രാജൻ  മാസ്റ്റർനന്ദി പറഞ്ഞു.
'''
=<big>'''ഫോട്ടോ ഗാലറി 2018-2019=
=<big>'''ഫോട്ടോ ഗാലറി 2018-2019=
[[പ്രമാണം:Sവ.png|100*100px|ചട്ടം|ഇടത്ത്‌]]
 
[[പ്രമാണം:S49.png|25*25px|ലഘുചിത്രം|വലത്ത്‌|ശാസ്ത്രലാബ്]]
[[പ്രമാണം:S49.png|25*25px|ലഘുചിത്രം|വലത്ത്‌|ശാസ്ത്രലാബ്]]
[[പ്രമാണം:S50.png|50*50px|ചട്ടം|ഇടത്ത്‌]]
[[പ്രമാണം:S48.png|25*25px|ലഘുചിത്രം|വലത്ത്‌]]
=2019-20=

='''ശാസ്ത്ര ലാബ്'''=
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,പരിസ്ഥിതി  ക്ലബ്ബിന്റേയും നേതൃത്വത്തിൽ പരിസര
[[പ്രമാണം:S50.png|50*50px|ചട്ടം|ഇടത്ത്‌]]
 
പഠനയാത്ര നടത്തി.

== '<big>=2019-2020ലെ പ്രധാന പ്രവർത്തനങ്ങൾ=
</big>''' ==
=<big>'''പരിസ്ഥിതി പഠനയാത്ര'''</big>=
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,പരിസ്ഥിതി  ക്ലബ്ബിന്റേയും നേതൃത്വത്തിൽ പരിസര പഠനയാത്ര നടത്തി.
[[പ്രമാണം:J3.jpg|200*150px|ചട്ടം|വലത്ത്‌]]
20.06.2019 ബോധവൽക്കരണ ക്ലാസ്
20.06.2019 ബോധവൽക്കരണ ക്ലാസ്
             '''<big>മഴക്കാലത്തെ വൈദ്യ‌ുത ഉപയോഗം - മ‌ുൻകര‌ുതല‌ുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്ക‌ുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെട‌ുത്ത‌ു.</big>'''

വരി 348: വരി 368:
               '''യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''
               '''യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''
           5-ാം തരം ക്ലാസ് പി.ടി.എ.
           5-ാം തരം ക്ലാസ് പി.ടി.എ.
''വായനാപക്ഷാചരണം പരിപാടി തുടർച്ച
എഴുത്തുകാരനെ അറിയാം വാർത്ത തയ്യാറാക്കൽ പ്രദർശനം യുപി കഥപറച്ചിൽ .സുനിത ടീച്ചർ,മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ സംഗീത കൃഷ്ണ അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു''
2/7/2019
'''എഴുത്തുകാരന്റെ കൂടെ
എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു'''
24.06.2019
24.06.2019
             എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
             എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
വരി 354: വരി 379:
[[പ്രമാണം:Kaക.jpg|350*350px|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]]
[[പ്രമാണം:Kaക.jpg|350*350px|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]]
|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
<big>'''ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്'''</big>
[[പ്രമാണം:10ല.jpg|150*200px|ലഘുചിത്രം|വലത്ത്‌|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]
== 2019-20ലെ പ്രധാനനേട്ടങ്ങൾ ==
== 2019-20ലെ പ്രധാനനേട്ടങ്ങൾ ==
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം '''അങ്കിത് കൃഷ്ണ.''
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം '''അങ്കിത് കൃഷ്ണ.''
വരി 362: വരി 389:
''''''അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ''''''
''''''അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ''''''
[[പ്രമാണം:Ank.jpg|300*300px|ചട്ടം|നടുവിൽ|അങ്കിത് കൃഷ്ണ]]
[[പ്രമാണം:Ank.jpg|300*300px|ചട്ടം|നടുവിൽ|അങ്കിത് കൃഷ്ണ]]
[[പ്രമാണം:Addu.jpg|150*200px|ലഘുചിത്രം|വലത്ത്‌|അക്ഷരമുറ്റം ജില്ലാതലം ഒന്നാം സ്ഥാനം]]
    '''<big>കണ്ണൂർ ജില്ലാ ഗണിതശാസ്ത്രമേള
മാതമംഗലം ഗവ:സ്കൂൾ
HSS വിഭാഗം ഒന്നാം സ്ഥാനത്ത്.
5 ഇനങ്ങളിലായി 6 വിദ്യാർത്ഥികൾ
സംസ്ഥാന മൽസരത്തിന് അർഹതനേടി.
ഹിഷാം ( PUZZLE)
അഞ്ജലി ,സൗഭാഗ്യ (GROUP PROJECT)
നന്ദന (SINGLE PROJECT)
അനഘ (PURE CONSTUCTION)
സ്നേഹ ( OTHER CHART).</big>'''

=മാതമംഗലത്തിന്റെ ചുണക്കുട്ടികൾ=
=മാതമംഗലത്തിന്റെ ചുണക്കുട്ടികൾ=
വരി 371: വരി 409:
'''സീനിയർ വോളിബോൾ  പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ്  സ്റ്റേറ്റ് ടീമിലേക്ക്'''
'''സീനിയർ വോളിബോൾ  പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ്  സ്റ്റേറ്റ് ടീമിലേക്ക്'''
''<big>സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി  അഭിഷേക് പി വി നാലാം സ്ഥാനം നേടി.</big>''
''<big>സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി  അഭിഷേക് പി വി നാലാം സ്ഥാനം നേടി.</big>''
സംസ്ഥാനതലത്തിൽ 4*400റിലേ മത്സരത്തിൽ <big>'''ഹംസ.വി'''</big> A ഗ്രേ‍‍‍ഡോടെ ഏഴാം സ്ഥാനത്ത്.
{| class="wikitable"
{| class="wikitable"
|-
|-
വരി 378: വരി 417:
ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം
ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം
ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം
ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം
|}
|}<big>
'''സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു.'''</big>
'''<big>'''സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം'''</big>''' അബിത,ഫാത്തിമത്ത് ഹാല
[[പ്രമാണം:Abitha.jpg|150*200px|ലഘുചിത്രം|വലത്ത്‌|ഭാസ്ക്കരാചാര്യ സെമിനാർ I]]
[[പ്രമാണം:Hala.jpg|150*200px|ലഘുചിത്രം|ഇടത്ത്‌|രാമാനുജൻ സെമിനാർ I]]
''''''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം  അങ്കിത് കൃഷ്ണ പി.വി'''
''''''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം  അങ്കിത് കൃഷ്ണ പി.വി'''
''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ  ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം """""അദ്വിത സാഗർ''"''
''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ  ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം """""അദ്വിത സാഗർ''"''
വരി 396: വരി 439:
       ശാസ്ത്രാധ്യാപകനായ  സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്.  
       ശാസ്ത്രാധ്യാപകനായ  സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്.  
     ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക്  
     ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക്  
   യോഗ്യത നേടിയത്.
   യോഗ്യത നേടിയത്. <big>'''സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.</big>
 
'<big>''''ബാല ശാസ്ത്ര കോൺഗ്രസ് -സംസ്ഥാനതലത്തിലേക്ക് ഇഷാനി സത്യ, ഹരിശങ്കർ യോഗ്യത നേടി.
''</big>
|}     
|}     
|-
|-
   [[പ്രമാണം:K1.jpg|300*400px|ചട്ടം|നടുവിൽ|സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
   [[പ്രമാണം:K1.jpg|300*400px|ചട്ടം|നടുവിൽ|സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
<big>'''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം
മികച്ച വായനക്കാരി*അദ്വിത സാഗർ
സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ'''
</big>

=സ്കൂൾഡയറി=
=സ്കൂൾഡയറി=
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675931...678372" എന്ന താളിൽനിന്ന് ശേഖരിച്ചത്