ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്
19062 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | 19062 | ||
യൂണിറ്റ് നമ്പർ | LK/2018/19062 | ||
അധ്യയനവർഷം | 2018 | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | തിരൂർ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഉപജില്ല | തിരൂർ | ||
ലീഡർ | ഷംസിയ എ കെ | ||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിനുകുമാർ പി വി | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദു പി ബി | ||
13/ 01/ 2019 ന് 19062 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. 2018 -19 അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്. സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു.
മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.