ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
01:29, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47118 (സംവാദം | സംഭാവനകൾ)

{{Infobox School| പേര്=ജി.എച്ച്.എസ്.വെങ്ങപ്പറ്റ | സ്ഥലപ്പേര്=മേഞ്ഞാണ്യം | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | റവന്യൂ ജില്ല=കോഴിക്കോട്| സ്കൂള്‍ കോഡ്=47118| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1955| സ്കൂള്‍ വിലാസം=മേഞ്ഞാണ്യം.പി.ഒ,
കോഴിക്കോട്| പിന്‍ കോഡ്=673524 | സ്കൂള്‍ ഫോണ്‍=0495 2610964 | സ്കൂള്‍ ഇമെയില്‍=ghsvengappatta@gmail.com| സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=പേരാമ്പ്ര| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=പ്രൈമരി സ്കൂള്| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=206| പെൺകുട്ടികളുടെ എണ്ണം=230| വിദ്യാര്‍ത്ഥികളുടെ എണ്ണം=436| അദ്ധ്യാപകരുടെ എണ്ണം=24| പ്രിന്‍സിപ്പല്‍=| പ്രധാന അദ്ധ്യാപകന്‍= വി വി ബാലകൃഷ്ണൻ| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് പാലോട്| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 350| | സ്കൂള്‍ ചിത്രം=[[പ്രമാണം:47118 1.jpeg| }}

കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ അങ്ങാടിയുടെ സമീപം ആയിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്

പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയുടെ

സ്കൂള്‍ ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. കമ്പ്യുട്ടര്‍ ലാബ് ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • വാനനിരീക്ഷണം
  • ക്ളബ്ബ് പ്രവര്‍ത്തനം
  • വിദ്യാരംഗം കലാവേദി
  • ഫൈന്‍ ആര്‍ടാസ് ക്ളബ്ബ്
  • കായികവേദി
  • വോളീബോള്‍ പരിശീലനം
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂള്‍ ലൈബ്രറി
  • ക്ളാസ് ലൈബ്രറി
  • സോഫ്റ്റ് സ്കില്‍ ട്രൈനിംങ്ങ്


സ്കൗട്ട്,ഗൈഡ്,ബുള്‍ബുള്‍&റോവര്‍

ബുള്‍ ബുള്‍-- സ്കൗട്ട്-- ഗൈഡ്-- റോവര്‍--

മുഖം

|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.5592309" lon="75.7914684" zoom="16" width="350" height="350" selector="no"> 11.5592309, 75.7914684, GHS Vengappatta GHS Vengappatta </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കു

/